വെള്ളി മെഡല്‍ നേടിയ വനിതാ ട്രാപ്പ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 01st, 08:25 pm

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വനിതാ ട്രാപ്പ് ടീം അംഗങ്ങളായ മനീഷ കീര്‍, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരുടെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു