രാജസ്ഥാൻ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
March 30th, 11:46 am
രാജസ്ഥാൻ രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. സംസ്ഥാനം തുടർന്നും അഭിവൃദ്ധി പ്രാപിക്കുമെന്നും ഇന്ത്യയുടെ മികവിലേക്കുള്ള യാത്രയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.രാജസ്ഥാൻ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
March 30th, 09:43 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാൻ ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സമ്പന്നമായ പൈതൃകത്തോടുകൂടിയ സംസ്ഥാനത്തിന്റെ സർവതോമുഖമായ വികസനം ശ്രീ മോദി ആശംസിച്ചു.രാജസ്ഥാൻ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
March 30th, 09:24 am
രാജസ്ഥാൻ രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.Prime Minister Greets People of Rajasthan on its State Day
March 30th, 11:40 am
Prime Minister has greeted people of Rajasthan on its State Day.രാജസ്ഥാൻ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
March 30th, 11:42 am
രാജസ്ഥാൻ സംസ്ഥാന രൂപീകരണ ദിനം പ്രമാണിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡിഷയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജസ്ഥാൻ ധൈര്യത്തിന്റെ പ്രതീകമാണ്, സമ്പന്നമായ ചരിത്രവും അതിമനോഹരമായ സൗന്ദര്യവുമുള്ള ഭൂമിയാണ്. ഈ ദേശത്തിലെ സ്ത്രീകളും പുരുഷന്മാരും നമ്മുടെ രാജ്യത്തിന് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട് രാജസ്ഥാൻ ദിവസിൽ ഞാൻ എല്ലാ ആശംസകളും നേരുന്നു .PM greets the people of Rajasthan, on Rajasthan Diwas
March 30th, 10:00 am