ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

February 01st, 11:20 am

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സ്ഥാപക ദിനത്തിൽ എല്ലാ റാങ്കുകാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. നമ്മുടെ തീരപ്രദേശങ്ങളിൽ കരുത്തുറ്റ കവചമായി നിലകൊള്ളുന്നതിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും സമുദ്ര സുരക്ഷയോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും ദ്രുതഗതിയിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളും സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും പ്രശംസനീയമാണെന്നും ശ്രീ മോദി പ്രസ്താവിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) സ്ഥാപക ദിനത്തിൽ സേനയിലെ ധീരരായ അം​ഗങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

January 19th, 09:30 am

ദേശീയ ദുരന്ത നിവാരണ സേനയിലെ (NDRF) ധീരരായ ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും സമർപ്പണത്തെയും നിസ്വാർത്ഥ സേവനത്തെയും പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സേനയുടെ സ്ഥാപക ദിനത്തിൽ അവർക്ക് ആശംസകൾ നേർന്നു.

സശസ്ത്ര സീമാ ബൽ സ്ഥാപകദിനത്തിൽ സേനാംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

December 20th, 11:29 am

സശസ്ത്ര സീമാ ബൽ (SSB) സ്ഥാപകദിനത്തിൽ സേനയു​ടെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

BSF സേനാംഗങ്ങൾക്ക് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

December 01st, 06:18 pm

BSF സേനാംഗങ്ങൾക്ക് അവരുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇന്ത്യയുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും അങ്ങേയറ്റത്തെ പ്രൊഫഷണലിസത്തെയും BSF പ്രതീകപ്പെടുത്തുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ അവർ സേവനമനുഷ്ഠിക്കുന്നു. അവരുടെ ധീരതയ്‌ക്കൊപ്പം, അവരുടെ മനുഷ്യത്വപരമായ മനോഭാവവും എടുത്തുപറയേണ്ടതാണ്, ശ്രീ മോദി പറഞ്ഞു.

സിആർപിഎഫ് സ്ഥാപക ദിനത്തിൽ സേനാംഗങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

July 27th, 09:40 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ സിആർപിഎഫ് സേനാംഗങ്ങൾക്കും സ്ഥാപക ദിന ആശംസകൾ നേർന്നു. ഏറ്റവും വലിയ പ്രതിബന്ധങ്ങളുടെ സാഹചര്യങ്ങളിൽ തങ്ങളുടെ കടമ, ധൈര്യം, അചഞ്ചലമായ പ്രതിബദ്ധത എന്നിവയിലൂടെ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ് സിആർപിഎഫ് സേനാംഗങ്ങൾ, ശ്രീ മോദി പറഞ്ഞു.

സിഐഎസ്എഫ് സ്ഥാപകദിനത്തിൽ ​സൈനികർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

March 10th, 06:55 pm

സിഐഎസ്എഫ് സ്ഥാപകദിനത്തിൽ എല്ലാ ​സൈനികർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. പ്രൊഫഷണലിസം, അർപ്പണബോധം, ധൈര്യം എന്നിവയാൽ സിഐഎസ്എഫ് ഏവരാലും ആരാധിക്കപ്പെടുന്നുവെന്നു ശ്രീ മോദി പറഞ്ഞു. “അവശ്യ അടിസ്ഥാനസൗകര്യങ്ങൾ സംരക്ഷിക്കുന്നതിലൂടെയും ദിവസവും അസംഖ്യംപേരുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെയും അവർ നമ്മുടെ സുരക്ഷാസംവിധാനത്തിൽ പ്രധാന പങ്കുവഹിക്കുന്നു. കർത്തവ്യത്തോടുള്ള അവരുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത തീർച്ചയായും പ്രശംസനീയമാണ്” - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

​മാതൃകാപരമായ സേവനത്തിന്, സ്ഥാപകദിനത്തിൽ ഇന്ത്യയുടെ തീരസംരക്ഷണസേനയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

February 01st, 09:30 am

ഇന്ത്യയുടെ തീരസംരക്ഷണ സേനയുടെ സ്ഥാപകദിനത്തിൽ, നമ്മുടെ വിശാലമായ തീരപ്രദേശം​ സംരക്ഷിക്കുന്നതിൽ സേന കാട്ടിയ ധീരത, അർപ്പണ​ബോധം, അശ്രാന്ത ജാഗ്രത എന്നിവയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. സമുദ്രസുരക്ഷമുതൽ ദുരന്തപ്രതികരണംവരെയും, കള്ളക്കടത്തിനെതിരായ പ്രവർത്തനങ്ങൾമുതൽ പരിസ്ഥിതിസംരക്ഷണംവരെയും, നമ്മുടെ സമുദ്രങ്ങളുടെ കരുത്തുറ്റ കാവൽക്കാരാണു ഭാരതീയ തീരസംരക്ഷണസേനയെന്നു ശ്രീ മോദി പറഞ്ഞു. അവർ നമ്മുടെ ജലാശയങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ ദുരന്തനിവാരണസേനയുടെ സ്ഥാപകദിനത്തിൽ ധീരസൈനികരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

January 19th, 05:18 pm

ദേശീയ ദുരന്തനിവാരണസേനയുടെ സ്ഥാപകദിനമായ ഇന്ന് ധീരസൈനികരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അ‌വരുടെ ധൈര്യത്തെയും അ‌ർപ്പണ​ബോധത്തെയും നിസ്വാർഥ സേവനത്തെയും പ്രകീർത്തിച്ചു.

അതിർത്തി രക്ഷാസേനയുടെ സ്ഥാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

December 01st, 08:52 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) സ്ഥാപകദിനമായ ഇന്ന് അവർക്ക് ആശംസകൾ നേർന്നു. ധീരതയും അർപ്പണബോധവും അനിതരസാധാരണമായ സേവനവും ഉൾക്കൊള്ളുന്ന ബിഎസ്എഫിനെ, പ്രതിരോധത്തിന്റെ നിർണായക നിരയായി നിലകൊള്ളുന്നതിന് അദ്ദേഹം അഭിനന്ദിച്ചു.

സിആർപിഎഫ് സ്ഥാപകദിനത്തിൽ ജവാന്മാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

July 27th, 10:07 am

സിആർപിഎഫ് സ്ഥാപകദിനത്തിൽ ജവാന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ജവാന്മാരുടെ അചഞ്ചലമായ അർപ്പണബോധവും രാജ്യത്തിനായുള്ള അക്ഷീണസേവനവും തീർച്ചയായും സ്തുത്യർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കോസ്റ്റ് ഗാര്‍ഡ് ദിനത്തില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

February 01st, 09:43 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.

ബിഎസ്എഫ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു

December 01st, 10:16 am

“ബിഎസ്എഫിന്റെ സ്ഥാപക ദിനത്തിൽ, നമ്മുടെ അതിർത്തികളുടെ സംരക്ഷകരായി രേഖപ്പെടുത്തപ്പെട്ട ഈ മികച്ച സേനയെ നാം അഭിനന്ദിക്കുന്നു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ കാണിക്കുന്ന വീര്യവും അചഞ്ചലമായ ആവേശവും അവരുടെ സമർപ്പണത്തിന്റെ തെളിവാണ്. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമുള്ള ബിഎസ്എഫിന്റെ പങ്കിനെ അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

ഐടിബിപിയുടെ റെയ്‌സിങ് ഡേയിൽ അവരുടെ അജയ്യമായ ആവേശത്തേയും വീര്യത്തെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

October 24th, 08:58 am

ഐടിബിപിയുടെ റെയ്‌സിങ് ഡേയിൽ ഐടിബിപി ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

രൂപീകരണദിനത്തില്‍ എന്‍.എസ്.ജി ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

October 16th, 03:47 pm

ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍.എസ്.ജി) ഉദ്യോഗസ്ഥര്‍ക്ക് അവരുടെ രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി സിആർപിഎഫ് ജവാന്മാർക്ക് സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്നു

July 27th, 06:20 pm

ധീരരായ എല്ലാ സിആർപിഎഫ് ജവാന്മാർക്കും സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നമ്മുടെ രാജ്യത്തിന്റെ സുരക്ഷയോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത തീർച്ചയായും പ്രശംസനീയമാണെന്നും പറഞ്ഞു.

ബി ആർ ഓയുടെ പ്രൊജക്‌റ്റ് ദന്തക് 64-ാമത് രൂപീകരണ ദിന സംരംഭത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

May 05th, 10:41 am

ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ 64-ാമത് റൈസിംഗ് ഡേ സ്മരണയ്ക്കായി പ്രൊജക്റ്റ് ദന്തക് നടത്തിയ സംരംഭത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

ഡൽഹിക്ക് പുറത്ത് ആദ്യമായി റൈസിംഗ് ഡേ പരേഡ് സംഘടിപ്പിച്ചതിന് സിഐഎസ്എഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

March 13th, 10:52 am

ഡൽഹിക്ക് പുറത്ത് ആദ്യമായി സിഐഎസ്എഫിന്റെ റൈസിംഗ് ഡേ പരേഡ് സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

തീര സംരക്ഷണ സേനാ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

February 01st, 09:21 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തീര സംരക്ഷണ സേനാ രൂപീകരണ ദിനത്തിൽ എല്ലാ സേനാംഗംങ്ങൾക്കും ആശംസകൾ നേർന്നു.

എൻഡിആർഎഫിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

January 19th, 11:30 am

ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് (എൻ ഡി ആർ എഫ് ) സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ബിഎസ്എഫ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി അതിർത്തിരക്ഷാ സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു

December 01st, 09:07 am

ബിഎസ്എഫിന്റെ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഎസ്എഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേർന്നു. ഇന്ത്യയെ സംരക്ഷിച്ചുകൊണ്ട് നമ്മുടെ രാജ്യത്തെ ഏറ്റവും ഉത്സാഹത്തോടെ സേവിക്കുന്ന , അതിർത്തി രക്ഷാ സേനയുടെ മികച്ച ട്രാക്ക് റെക്കോർടിനെ പ്രധാനമന്ത്രി പ്രകീർത്തിച്ചു