Prime Minister attends Raisina Dialogue 2026
March 05th, 08:31 pm
PM Modi today attended the Raisina Dialogue 2026 in New Delhi. In a post on X, the PM said he listened to the insightful address by Finland President Alexander Stubb, in which he covered a wide range of subjects.ഫിൻലാൻഡ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
March 05th, 11:55 am
ഇന്ന് ലോകം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുക്രെയ്ൻ മുതൽ പശ്ചിമേഷ്യ വരെ, ലോകത്തിന്റെ പല ഭാഗങ്ങളും സംഘർഷാവസ്ഥ നേരിടുന്നത് തുടരുകയാണ്. ഇത്തരമൊരു ആഗോള സാഹചര്യത്തിൽ, ലോകത്തിലെ രണ്ട് പ്രധാന നയതന്ത്ര ശക്തികളായ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം ഒരു സുവർണ്ണ ഘട്ടത്തിലേക്ക് കടക്കുകയാണ്. നമ്മുടെ വളരുന്ന സഹകരണം ആഗോള സ്ഥിരതയ്ക്കും വികസനത്തിനും പങ്കാളിത്ത സമൃദ്ധിക്കും പുതിയ കരുത്ത് പകരുന്നു.ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
March 04th, 12:04 pm
ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഫിൻലൻഡ് റിപ്പബ്ലിക് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു.പ്രധാനമന്ത്രി റെയ്‌സിന ഡയലോഗ് 2025 ൽ പങ്കെടുത്തു
March 17th, 10:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന റെയ്‌സിന ഡയലോഗ് 2025 ൽ പങ്കെടുത്തു.ഇന്ത്യ-ന്യൂസിലാൻഡ് സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
March 17th, 01:05 pm
പ്രധാനമന്ത്രി ലക്സണിനേയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഞാൻ ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി ലക്സണ് ഇന്ത്യയുമായി ദീർഘകാല ബന്ധമുണ്ട്. എങ്ങനെയായിരുന്നു ഓക്ക്ലൻഡിൽ അദ്ദേഹം ഹോളി ആഘോഷിച്ചത് എന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നാമെല്ലാവരും സാക്ഷികളായതാണ്! ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ജനങ്ങളോടുള്ള പ്രധാനമന്ത്രി ലക്സണിന്റെ വാത്സല്യം ആ സമൂഹത്തിൽ നിന്നുള്ള വലിയസംഘം പ്രതിനിധികൾ അദ്ദേഹത്തെ അനുഗമിച്ചിട്ടുള്ളതിൽ നിന്നുതന്നെ വ്യക്തമാണ്. ഈ വർഷത്തെ റെയ്സിന ഡയലോഗിന്റെ മുഖ്യാതിഥിയായി അദ്ദേഹത്തെപ്പോലെ ഊർജ്ജസ്വലനും കഴിവുറ്റതുമായ ഒരു യുവനേതാവിനെ ലഭിച്ചതിൽ ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു.പ്രധാനമന്ത്രി റെയ്‌സിന ഡയലോഗ് 2022ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു
April 25th, 10:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റെയ്‌സിന ഡയലോഗ് 2022 ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ശ്രീമതി ഉർസുല വോൺ ഡെർ ലെയ്ൻ മുഖ്യപ്രഭാഷണം നടത്തി.യൂറോപ്യന്‍ ഹൈ റെപ്രസന്റേറ്റീവ്/വൈസ് പ്രസിഡന്റ് (എച്ച്.ആര്‍.വി.പി.) ബഹുമാനപ്പെട്ട ജോസഫ് ബോറെല്‍ ഫോണ്ടെല്ലിസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
January 17th, 09:13 pm
യൂറോപ്യന്‍ ഹൈ റെപ്രസന്റേറ്റീവ്/വൈസ് പ്രസിഡന്റ് (എച്ച്.ആര്‍.വി.പി.) ബഹുമാനപ്പെട്ട ജോസഫ് ബോറെല്‍ ഫോണ്ടെല്ലിസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. റയ്‌സീന ഡയലോഗ് 2020ല്‍ സംബന്ധിക്കാനായി ജനുവരി 16 മുതല്‍ 18 വരെ ഇന്ത്യാസന്ദര്‍ശനം നടത്തുന്ന അദ്ദേഹം ഇന്നലെ റയ്‌സീന ഡയലോഗില്‍ സമാപന പ്രസംഗം നടത്തി. 2019 ഡിസംബര്‍ ഒന്നിന് എച്ച്.ആര്‍.വി.പി. ആയി ചുമതലയേറ്റ ശേഷം ജോസഫ് ബോറെല്‍ ഫോ്‌ണ്ടെല്ലിസ് യൂറോപ്യന്‍ യൂണിയനു പുറത്തു നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് ഇത്.റയ്‌സീന ഡയലോഗിനിടെ മന്ത്രിതല പ്രതിനിധി സംഘാംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
January 15th, 10:48 pm
റയ്‌സീന ഡയലോഗിനിടെ 12 രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിതല പ്രതിനിധി സംഘങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു.സോഷ്യൽ മീഡിയ കോർണർ - ജനുവരി 17
January 17th, 08:03 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ന്യൂഡല്ഹിയില് രണ്ടാം റെയ്സിനാ സംഭാഷണത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം ( ജനുവരി 17, 2017).
January 17th, 06:06 pm
Prime Minister Narendra Modi addressed the second Raisina Dialogue where he shared his thoughts on the country’s international collaborations and relations with neighbouring countries. Talking about India’s role in the global economy, PM Modi said that the world needs India's sustained rise as much as India needs the world. Shri Modi said, “India as a nation prefers partnerships over polarizations.