നെതർലാൻഡ്‌സ് രാജാവ് വില്ലെം-അലക്‌സാണ്ടർ, രാജ്ഞി മാക്‌സിമ എന്നിവരെ പ്രധാനമന്ത്രി സന്ദർശിച്ചു

May 16th, 08:13 pm

ഹേഗിലെ പാലസ് ഹുയിസ് ടെൻ ബോഷിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നെതർലാൻഡ്‌സ് രാജാവ് വില്ലെം-അലക്‌സാണ്ടറിനെയും രാജ്ഞി മാക്‌സിമയെയും സന്ദർശിച്ചു.

പ്രധാനമന്ത്രി മോദി നെതർലൻഡ്‌സിൽ എത്തി ചേർന്നു

May 15th, 11:35 pm

അഞ്ച് രാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി മോദി നെതർലൻഡ്‌സിൽ എത്തി ചേർന്നു. അദ്ദേഹത്തെ ഊഷ്മളമായി സ്വീകരണം ലഭിച്ചു.

"യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന

May 15th, 07:56 am

2026 മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാഷ്ട്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരെ കാണുകയും പ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും. സ്വീഡനിൽ നടക്കുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ടറിയിലും, ഓസ്ലോയിൽ നടക്കുന്ന മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷതകൾ.

പ്രധാനമന്ത്രി നെതര്‍ലന്‍ഡ്‌സ് രാജ്ഞി മാക്‌സിമയെ കണ്ടു

May 28th, 06:57 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു നെതര്‍ലന്‍ഡ്‌സ് രാജ്ഞി ബഹുമാനപ്പെട്ട മാക്‌സിമയുമായി കൂടിക്കാഴ്ച നടത്തി.

നെതർലൻഡിലെ രാജാവ് വില്ലെം അലക്സാണ്ടർ, രാജ്ഞി മക്സിമ എന്നിവരെ പ്രധാനമന്ത്രി മോദി സന്ദർശിച്ചു

June 27th, 09:26 pm

രാജാവ് വില്ലെം അലക്സാണ്ടർ രാജ്ഞി മക്സിമ എന്നിവരെ പ്രധാനമന്ത്രി മോദി നെതർലണ്ടിലെ വില്ല എക്കിനോഹോസ്റ്റിൽ സന്ദർശിച്ചു