ക്വാൽകോം പ്രസിഡന്റും സിഇഒയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; എഐ നവീകരണത്തിലും വൈദഗ്ധ്യത്തിലും ഇന്ത്യയുടെ മുന്നേറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്തു
October 11th, 02:03 pm
ക്വാൽകോം പ്രസിഡന്റും സിഇഒയുമായ ശ്രീ. ക്രിസ്റ്റ്യാനോ ആർ. അമോണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൃത്രിമബുദ്ധി, നവീകരണം, വൈദഗ്ധ്യം എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്തു.ക്വാൽകോം സിഇഒ ശ്രീ ക്രിസ്റ്റ്യാനോ അമോനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
September 23rd, 07:51 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്വാൽകോം സിഇഒ ശ്രീ ക്രിസ്റ്റ്യാനോ അമോനുമായി കൂടിക്കാഴ്ച നടത്തിപ്രമുഖ അമേരിക്കൻ സ്ഥാപനങ്ങളുടെ സിഇഒമാരുമായി പ്രധാനമന്ത്രി മോദി വിപുലമായ ചർച്ചകൾ നടത്തി
September 23rd, 06:52 pm
അമേരിക്കൻ സന്ദർശന വേളയിൽ, അഞ്ച് പ്രമുഖ അമേരിക്കൻ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിപുലമായ ചർച്ചകൾ നടത്തി. ക്വാൽകോം, അഡോബ്, ഫസ്റ്റ് സോളാർ, ജനറൽ ആറ്റോമിക്സ്, ബ്ലാക്ക്സ്റ്റോൺ എന്നിവയുടെ സിഇഒമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി.