ശ്രീ റാം വിലാസ് പാസ്വാന്റെ പുണ്യതിഥിയിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
October 08th, 10:20 am
ശ്രീ റാം വിലാസ് പാസ്വാന്റെ പുണ്യതിഥിയിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചുശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പുണ്യതിഥിയിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
August 16th, 08:57 am
മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പുണ്യതിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.സ്വാമി വിവേകാനന്ദന്റെ പുണ്യതിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
July 04th, 08:50 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമി വിവേകാനന്ദജിയുടെ പുണ്യ തിഥിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. സ്വാമി വിവേകാനന്ദജിയുടെ ചിന്തകളും ദർശനങ്ങളും നമ്മുടെ സമൂഹത്തിനായുള്ള വഴികാട്ടിയായി തുടരുന്നു എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ചരിത്രത്തിലും സാംസ്കാരിക പൈതൃകത്തിലും അഭിമാനവും ആത്മവിശ്വാസവും അദ്ദേഹം ജ്വലിപ്പിച്ചു, ശ്രീ മോദി കൂട്ടിച്ചേർത്തു.വീർ സവർക്കറുടെ പുണ്യതിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
February 26th, 09:41 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീർ സവർക്കറുടെ പുണ്യതിഥിയിൽ ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.പണ്ഡിത് ദീൻ ദയാൽ ഉപാധ്യായയുടെ പുണ്യ തിഥിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
February 11th, 01:45 pm
പണ്ഡിത് ദീൻ ദയാൽ ഉപാധ്യായയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. രാഷ്ട്രസേവനത്തിനായി സ്വജീവിതം സമർപ്പിച്ച ദീർഘദർശിയായ ചിന്തകനായിരുന്നു പണ്ഡിത് ദീൻ ദയാൽ ഉപാധ്യായ. സമൂഹത്തിലെ ഏറ്റവും ഒടുവിലത്തെ വ്യക്തിയും ഉയർച്ച പ്രാപിക്കണം എന്ന അദ്ദേഹത്തിൻ്റെ തത്വം കരുത്തുറ്റ രാഷ്ട്രത്തിലേക്കുള്ള നമ്മുടെ യാത്രയെ നിരന്തരം പ്രചോദിപ്പിക്കും. - ശ്രീ മോദി പരാമർശിച്ചു.മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
January 30th, 09:06 am
മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാഷ്ട്രത്തിനു വേണ്ടി രക്തസാക്ഷികളായ എല്ലാ വ്യക്തികൾക്കും ശ്രീ മോദി ശ്രദ്ധാഞ്ജലി അർപ്പിക്കുകയും അവരുടെ സേവനങ്ങളും ത്യാഗങ്ങളും അനുസ്മരിക്കുകയും ചെയ്തു.ശ്രീ ബാലാസാഹേബ് താക്കറെയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
November 17th, 01:22 pm
ശ്രീ ബാലാസാഹേബ് താക്കറെ ജിയുടെ പുണ്യ തിഥിയായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാരാഷ്ട്രയുടെ വികസനത്തിനും മറാത്തി ജനതയുടെ ശാക്തീകരണത്തിനും വേണ്ടി പോരാടിയ ദാർശനികനാണ് താക്കറെയെന്ന് ശ്രീ മോദി പ്രകീർത്തിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി രാം വിലാസ് പാസ്വാന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
October 08th, 02:52 pm
രാം വിലാസ് പാസ്വാന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ദരിദ്രരെ ശാക്തീകരിക്കുന്നതിലും ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും അർപ്പണബോധമുള്ള, മികച്ച നേതാവായിരുന്നു രാം വിലാസ് പാസ്വാനെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ പുണ്യതിഥിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു
August 16th, 10:10 am
മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ പുണ്യതിഥിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.സ്വാമി വിവേകാനന്ദന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി ആർപ്പിച്ചു
July 04th, 09:44 am
സ്വാമി വിവേകാനന്ദന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി ആർപ്പിച്ചു.ശ്രീ കർപ്പൂരി താക്കൂറിൻ്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
February 17th, 07:03 pm
സമൂഹത്തിലെ പിന്നോക്ക-ദുർബല വിഭാഗങ്ങളുടെ ബഹുമാന്യതയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് ശ്രീ കർപ്പൂരി താക്കൂർ തൻ്റെ ജീവിതം സമർപ്പിച്ചതെന്ന് ശ്രീ മോദി പറഞ്ഞു.പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലി അർപ്പിച്ചു
February 11th, 11:59 am
സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള വഴികൾ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ കാണിച്ചുതന്നു. ഇത് വികസിത ഇന്ത്യ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള എല്ലാ പ്രചോദനവും നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.മഹാത്മാഗാന്ധിയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു
January 30th, 01:40 pm
മഹാത്മാഗാന്ധിയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.മഹാത്മാഗാന്ധിയുടെ പുണ്യ തിഥിയിൽ അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ പ്രണാമം
January 30th, 10:30 am
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.സർദാർ വല്ലഭായ് പട്ടേലിന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു
December 15th, 09:54 am
സർദാർ വല്ലഭായ് പട്ടേലിന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സർദാർ പട്ടേലിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും രാജ്യത്തിന്റെ ഐക്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് ആധുനിക ഇന്ത്യയുടെ അടിത്തറയിട്ടതെന്ന് ശ്രീ മോദി പറഞ്ഞു.ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ചരമദിനത്തിൽ 'സദൈവ് അടലിൽ' പ്രധാനമന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു
August 16th, 12:54 pm
മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ചരമദിനമായ ഇന്ന് അദ്ദേഹത്തിന്റെ സമാധിയിലെ 'സദൈവ് അടലിൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുഷ്പാഞ്ജലി അർപ്പിച്ചു.സ്വാമി വിവേകാനന്ദന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം
July 04th, 07:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമി വിവേകാനന്ദനെ അദ്ദേഹത്തിന്റെ ചരമ വാർഷിക ദിനത്തിൽ അനുസ്മരിച്ചു, അദ്ദേഹത്തിന്റെ സേവനത്തിന്റെയും മാനവികതയുടെയും ആത്മീയ പ്രബുദ്ധതയുടെയും ആദർശങ്ങൾ ശക്തവും ഊർജ്ജസ്വലവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നമ്മെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ഭഗവാൻ ബിർസ മുണ്ടയുടെ ചരമ വാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
June 09th, 01:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗവാൻ ബിർസ മുണ്ടയുടെ ചരമ വാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.ശ്യാംജി കൃഷ്ണ വർമ്മയുടെ ചരമദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
March 30th, 09:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ശ്യാംജി കൃഷ്ണ വർമ്മയെ അദ്ദേഹത്തിന്റെ ചരമദിനത്തിൽ അനുസ്മരിച്ചു.മഹാത്മാഗാന്ധിയുടെ പുണ്യതിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തെ വണങ്ങി
January 30th, 10:51 am
രാഷ്ട്രസേവനത്തിൽ രക്തസാക്ഷികളായ എല്ലാവർക്കും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു മഹാത്മാഗാന്ധിയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്തു. രാഷ്ട്രസേവനത്തിൽ രക്തസാക്ഷികളായ എല്ലാവർക്കും ശ്രീ മോദി ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു; “ഞാൻ ബാപ്പുവിന്റെ പുണ്യ തിഥിയിൽ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായചിന്തകൾ ഓർമ്മിക്കുകയും ചെയ്യുന്നു. നമ്മുടെ രാഷ്ട്രസേവനത്തിൽ രക്തസാക്ഷികളായ എല്ലാവർക്കും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.