ഒക്ടോബർ 11 ന് ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പ്രത്യേക കൃഷി പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
October 10th, 06:10 pm
ഒക്ടോബർ 11 ന് ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പ്രത്യേക കൃഷി പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും2025-26 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് പയർവർഗ്ഗ മേഖലയിലെ സ്വയംപര്യാപ്തത ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
October 01st, 03:14 pm
ഇന്ത്യയുടെ വിള സമ്പ്രദായങ്ങളിലും ഭക്ഷണക്രമത്തിലും പയർവർഗ്ഗങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പയർവർഗ്ഗങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരും ഉപഭോക്താക്കളുമാണ് ഇന്ത്യ. വരുമാനം വർദ്ധിക്കുന്നതിനും ജീവിതനിലവാരം ഉയരുന്നതിനും അനുസരിച്ച് പയർവർഗ്ഗങ്ങളുടെ ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആഭ്യന്തര ഉത്പാദനം ആവശ്യകതയ്ക്ക് അനുസരിച്ച് വർദ്ധിക്കാത്തതിനാൽ പയർവർഗ്ഗങ്ങളുടെ ഇറക്കുമതി 15-20% വർദ്ധിക്കാൻ കാരണമായി.