പു വുങ്‌സാഗിൻ വാൽതെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

February 21st, 05:03 pm

മണിപ്പൂരിലെ ജനങ്ങൾക്കായി പു വുങ്‌സാഗിൻ വാൽതെ നൽകിയ മികച്ച സേവനങ്ങളുടെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിൽ ​ഗുണാത്മകമായ മാറ്റം കൊണ്ടുവരുന്നതിനായി വാൽതെ അതീവ ശ്രദ്ധയോടെ പ്രവർത്തിച്ചുവെന്നും നിയമസഭയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ എപ്പോഴും ഉൾക്കാഴ്ചയുള്ളതായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.