'പ്രോജക്റ്റ് ലയൺ' പദ്ധതിയ്ക്കു കീഴിൽ നടക്കുന്ന ഉദ്യമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു

'പ്രോജക്റ്റ് ലയൺ' പദ്ധതിയ്ക്കു കീഴിൽ നടക്കുന്ന ഉദ്യമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു

May 21st, 04:08 pm

ഗുജറാത്തിലെ സിംഹങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും അവയ്ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിനുമായി 'പ്രോജക്റ്റ് ലയൺ' പദ്ധതിയ്ക്കു കീഴിൽ നടക്കുന്ന ഉദ്യമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.