പ്രൊഫ ഭീം സിംഗിന്റെ വിയോഗത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

May 31st, 12:06 pm

പ്രൊഫ ഭീം സിങ്ങിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.