റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ഉൽപ്പാദനക്ഷമതാ ബന്ധിത ബോണസിന് (PLB) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
September 24th, 03:10 pm
റെയിൽവേ ജീവനക്കാരുടെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമെന്ന നിലയിൽ, 10,91,146 റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ഉൽപ്പാദനക്ഷമതാ ബന്ധിത ബോണസ് (PLB) ആയി 1865.68 കോടി രൂപ നൽകുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി.റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ഉല്‍പ്പാദന ബന്ധിത ബോണസ് (പി.എല്‍.ബി) അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചു
October 03rd, 09:53 pm
റെയില്‍വേ ജീവനക്കാരുടെ മികച്ച പ്രകടനത്തെ മാനിച്ച്, 11,72,240 റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ പി.എല്‍.ബിയായി 2028.57 കോടിരൂപ നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.