Prime Minister expresses grief over loss of lives due to boat capsizing in South 24 Parganas district of West Bengal

July 13th, 09:55 pm

The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to the capsizing of a boat in the South 24 Parganas district of West Bengal.

ഗുജറാത്തിലെ സൂറത്തിൽ അപകടത്തിലുണ്ടായ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി

June 02nd, 07:32 pm

ഗുജറാത്തിലെ സൂറത്ത് ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അപകടസ്ഥലത്ത് അധികൃതർ സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി അനുശോചനമറിയിച്ചു

April 21st, 08:35 pm

തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനമറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

ഛത്തീസ്ഗഡിൽ സക്തി ജില്ലയിലെ പവർ പ്ലാന്റിലുണ്ടായ ദാരുണമായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

April 14th, 10:06 pm

ഛത്തീസ്ഗഡിൽ സക്തി ജില്ലയിലെ പവർ പ്ലാന്റിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഉണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

October 14th, 10:50 pm

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഉണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു.

മധ്യപ്രദേശിലെ ഖണ്ഡ്വയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

October 02nd, 11:36 pm

മധ്യപ്രദേശിലെ ഖണ്ഡ്വയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് PMNRFൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി ഡെറാഡൂൺ സന്ദർശിച്ചു; ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു

September 11th, 06:02 pm

ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ-പുനരധിവാസ നടപടികൾ അവലോകനം ചെയ്യുന്നതിനും ദുരിതത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രി ഡെറാഡൂണിൽ ഔദ്യോഗിക യോഗം ചേർന്നു. ഉത്തരാഖണ്ഡിന് 1200 കോടി രൂപയുടെ സാമ്പത്തിക സഹായം അദ്ദേഹം പ്രഖ്യാപിച്ചു.

രാജസ്ഥാനിലെ ദൗസയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

August 13th, 05:26 pm

രാജസ്ഥാനിലെ ദൗസയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ച ഓരോരുത്തർക്കും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

മധ്യപ്രദേശിലെ ഝബുവയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

June 04th, 05:37 pm

മധ്യപ്രദേശിലെ ഝബുവയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

മധ്യപ്രദേശിലെ മന്ദ്‌സൗറിൽ നടന്ന അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

April 27th, 09:55 pm

മധ്യപ്രദേശിലെ മന്ദ്‌സൗറിൽ നടന്ന അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ഫാക്ടറി അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

April 13th, 09:11 pm

ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ഫാക്ടറി അപകടത്തിൽ നിരവധി ജീവനുകൾ നഷ്ടമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്കു പിഎംഎൻആർഎഫിൽനിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു.

രാജസ്ഥാനിലെ ധോൽപുരിലുണ്ടായ വാഹനാപകടത്തിൽ നിരവധി ജീവൻ പൊലിഞ്ഞ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; പിഎംഎൻആർഎഫിൽനിന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ചു

October 20th, 01:53 pm

രാജസ്ഥാനിലെ ധോൽപുരിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി. സംസ്ഥാന ഗവണ്മെന്റിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണസംവിധാനം അപകടത്തിനിരയായവരെ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുന്നതിൽ വ്യാപൃതരാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാസ്ഗഞ്ച് അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

February 24th, 08:50 pm

കാസ്ഗഞ്ച് അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപയും , പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

മധ്യപ്രദേശിലെ ഹർദയിൽ പടക്കനിർമാണശാലയിലുണ്ടായ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

February 06th, 06:00 pm

മധ്യപ്രദേശിലെ ഹർദയിൽ പടക്കനിർമാണശാലയിലുണ്ടായ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി പിഎംഎൻആർഎഫിൽ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു.

വഡോദരയിലെ ഹർനി തടാകത്തിൽ ബോട്ട് മറിഞ്ഞുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

January 18th, 07:56 pm

വഡോദരയിലെ ഹർനി തടാകത്തിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

അസമിലെ വാഹനാപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

January 03rd, 12:01 pm

ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.