റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണ റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു
December 30th, 12:53 pm
റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണം സംബന്ധിച്ച റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
September 17th, 11:21 am
ബഹുമാന്യനായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുമായി ടെലിഫോണില്‍ സംസാരിച്ചു.ഷാംഗ്രിലായിലെ ചര്‍ച്ചയില്‍പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം
June 01st, 07:00 pm
പ്രധാനമന്ത്രി ലി സിയന്‍ ലൂംഗ്, ഇന്തോ-സിംഗപ്പൂര്‍ പങ്കാളത്തത്തിനും ഈ മേഖലയിലെ മികച്ചഭാവിക്കും വേണ്ടിയുള്ള നിങ്ങളുടെ സൗഹൃദത്തിനും നേതൃത്വത്തിനും നന്ദി.റഷ്യൻ പ്രസിഡൻ്റ് പുടിനുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി
May 21st, 04:40 pm
സോചിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമേദി, റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി ഇന്ന് ചർച്ചകൾ നടത്തി.