
ക്യാപ്റ്റൻ വിജയകാന്തിന്റെ സാമൂഹ്യസേവനത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി
April 14th, 11:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്യാപ്റ്റൻ വിജയകാന്തുമായുള്ള സൗഹൃദത്തെക്കുറിച്ച് പരാമർശിക്കുകയും അദ്ദേഹത്തിന്റെ സാമൂഹ്യസേവനങ്ങളെക്കുറിച്ച് അനുസരിക്കുകയും ചെയ്തു.