ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 54 കിലോയിൽ വെങ്കലം നേടിയ പ്രീതി പവാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 03rd, 11:23 pm
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി വനിതകളുടെ 54 കിലോയിൽ വെങ്കല മെഡൽ നേടിയതിന് ബോക്‌സർ പ്രീതി പവാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.