ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ വെങ്കലം നേടിയ കായികതാരം പ്രവീൺ ചിത്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 03rd, 11:29 pm

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ് ഇനത്തിൽ വെങ്കല മെഡൽ നേടിയ കായികതാരം പ്രവീൺ ചിത്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.