2022ലെ ഏഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ പാരാ കാനോ കെഎൽ 2 ഇനത്തിൽ സ്വർണമെഡൽ നേടിയ പ്രാചി യാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 24th, 01:07 pm
2022-ൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ പാരാ കാനോ കെഎൽ2 ഇനത്തിൽ സ്വർണമെഡൽ നേടിയ പ്രാചി യാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2022 ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ പാരാ കനോയിംഗ് VL2 ഫൈനലിൽ വെള്ളി മെഡൽ നേടിയ പ്രാചി യാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 23rd, 11:22 am
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ പാരാ കനോയിംഗ് VL2 ഫൈനൽ മത്സരത്തിൽ വെള്ളി മെഡൽ നേടിയ പ്രാചി യാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.