Today, India is not just a Nation of Dreams but also a Nation That Delivers: PM Modi in TV9 Summit

March 28th, 08:00 pm

PM Modi participated in the TV9 Summit 2025. He remarked that India now follows the Equi-Closeness policy of being equally close to all. He emphasized that the world is eager to understand What India Thinks Today. PM remarked that India's approach has always prioritized humanity over monopoly. “India is no longer just a ‘Nation of Dreams’ but a ‘Nation That Delivers’”, he added.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു

March 28th, 06:53 pm

ന്യൂഡല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ ഇന്ന് നടന്ന ടിവി9 ഉച്ചകോടി 2025 ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ടിവി9ന്റെ മുഴുവന്‍ ടീമിനും അതിന്റെ കാഴ്ചക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ടിവി9ന് വലിയ തോതില്‍ പ്രാദേശിക പ്രേക്ഷകരുണ്ടെന്നും ഇപ്പോള്‍ ആഗോള പ്രേക്ഷകരും തയ്യാറെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടെലികോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രവാസികളെയും അദ്ദേഹം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

ആറായിലെ പവർ ഗ്രിഡ് സബ്‌സ്റ്റേഷൻ വിപുലീകരണം മേഖലയിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കും : പ്രധാനമന്ത്രി

May 09th, 11:15 pm

ബീഹാറിലെ ആറായിൽ പവർ ഗ്രിഡ് സബ്‌സ്റ്റേഷൻ വിപുലീകരിക്കുന്നതിനുള്ള തറക്കല്ലിടൽ ബീഹാറിലെ ആറാ, ഭോജ്പൂർ, ബക്‌സർ, റോഹ്‌താസ് തുടങ്ങി നിരവധി ജില്ലകളിലെ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി ലെയില്‍; 19ാമത് കുഷോക് ബകുല റിമ്പോച്ചെയുടെ ജന്മശതാബ്ദി ആഘോഷ സമാപനച്ചടങ്ങില്‍ പങ്കെടുത്തു; സോജില തുരങ്കനിര്‍മാണത്തിനു തുടക്കം കുറിക്കുന്ന ഫലകം അനാച്ഛാദനം ചെയ്തു

May 19th, 12:21 pm

ഏകദിന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലെയില്‍ എത്തി.