പ്രധാനമന്ത്രിയുടെ തായ്‌ലൻഡ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
April 03rd, 08:36 pm
ഇന്ത്യ-തായ്‌ലൻഡ് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സംയുക്തപ്രഖ്യാപനം.ഭുവനേശ്വറിലെ 'ഉത്കർഷ് ഒഡീഷ'- മേക്ക് ഇൻ ഒഡീഷ കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 28th, 11:30 am
ഒഡീഷ ഗവർണർ ശ്രീ ഹരിബാബു, ജനകീയനായ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി ജി, കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹമന്ത്രിമാർ, ഒഡീഷ ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വ്യവസായ-വ്യാപാര രംഗത്തെ പ്രമുഖരായ സംരംഭകർ, പരിപാടിയിൽ പങ്കെടുക്കുന്ന രാജ്യത്തേയും ലോകത്തെയും നിക്ഷേപകർ, ഒഡീഷയിലെ എൻ്റെ പ്രിയ സഹോദരീസഹോദരന്മാരേ!ഭുവനേശ്വറിൽ 'ഉത്കർഷ് ഒഡീഷ' - മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 28th, 11:00 am
ഒഡീഷ - ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് നടക്കുന്ന മെയ്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ഉം മെയ്ക് ഇൻ ഒഡീഷ എക്സിബിഷനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്കർഷ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ ദിവസ് 2025 പരിപാടി ഉദ്ഘാടനം ചെയ്ത സന്ദർശനം അനുസ്മരിച്ചു കൊണ്ട് 2025 ജനുവരി മാസത്തിൽ ഒഡീഷയിലേക്കുള്ള തന്റെ രണ്ടാമത്തെ സന്ദർശനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ ഒഡീഷയിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ ബിസിനസ് ഉച്ചകോടിയാണിതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, മെയ്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ൽ ഏകദേശം 5-6 മടങ്ങ് കൂടുതൽ നിക്ഷേപകർ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞു. മഹത്തായ പരിപാടി സംഘടിപ്പിച്ചതിന് ഒഡീഷയിലെ ജനങ്ങളെയും ഗവൺമെന്റിനേയും അദ്ദേഹം അഭിനന്ദിച്ചു.We are not just the Mother of Democracy; democracy is an integral part of our lives: PM
January 09th, 10:15 am
PM Modi inaugurated the 18th Pravasi Bharatiya Divas convention in Bhubaneswar, Odisha. Expressing his heartfelt gratitude to the Indian diaspora and thanking them for giving him the opportunity to hold his head high with pride on the global stage, Shri Modi highlighted that over the past decade, he had met numerous world leaders, all of whom have praised the Indian diaspora for their social values and contributions to their respective societies.ഒഡീഷയിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 09th, 10:00 am
ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും പ്രവാസികളെയും സ്വാഗതം ചെയ്തുകൊണ്ട്, ഭാവിയിൽ ലോകമെമ്പാടുമുള്ള വിവിധ ഇന്ത്യൻ പ്രവാസി പരിപാടികളിൽ ഉദ്ഘാടന ഗാനം ആലപിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രവാസികളുടെ വികാരങ്ങളും വികാരങ്ങളും പകർത്തിയ മനോഹരമായ ആലാപനത്തിന് ഗ്രാമി അവാർഡ് ജേതാവായ കലാകാരൻ റിക്കി കേജിനെയും സംഘത്തെയും അദ്ദേഹം പ്രശംസിച്ചു.ബഹുവിധ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റര്‍ പ്ലാനായ പി.എം.ഗതി ശക്തിയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 13th, 11:55 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ നിതിന്‍ ഗഡ്കരി, ശ്രീ പിയൂഷ് ഗോയല്‍ ജി, ശ്രീ ഹര്‍ദീപ് സിംഗ് പുരി ജി, ശ്രീ സര്‍ബാനന്ദ സോനോവാള്‍ ജി, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ അശ്വിനി വൈഷ്ണവ് ജി, ശ്രീ രാജ് കുമാര്‍ സിംഗ് ജി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍, വ്യവസായ രംഗത്തെ സഹപ്രവര്‍ത്തകര്‍, മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍, എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍,പിഎം ഗതിശക്തിക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി
October 13th, 11:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹുമുഖ സമ്പര്‍ക്ക സംവിധാനത്തിനുള്ള ദേശീയ മാസ്റ്റര്‍ പ്ലാനായ ഗതി ശക്തി ഉദ്ഘാടനം ചെയ്തു. പ്രഗതി മൈതാനത്തെ പുതിയ എക്സിബിഷന്‍ കോംപ്ലക്സും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ശ്രീ നിതിന്‍ ഗഡ്കരി, ശ്രീ പീയൂഷ് ഗോയല്‍, ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ സര്‍ബാനന്ദ സോനോവാല്‍, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ ആര്‍ കെ സിംഗ്, വിവിധ മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യവസായ മേഖലയില്‍ നിന്ന് ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ കുമാര്‍ മംഗളം ബിര്‍ല, ട്രാക്ടേഴ്‌സ് ആന്‍ഡ് ഫാം എക്വിപ്‌മെന്റ്‌സ് സിഎംഡി ശ്രീമതി മല്ലിക ശ്രീനിവാസന്‍, ടാറ്റ സ്റ്റീല്‍ സിഇഒയും എംഡിയുമായ ടിവി നരേന്ദ്രന്‍, റിവിഗോ സഹസ്ഥാപകന്‍ ദീപക് ഗാര്‍ഗ് തുടങ്ങിയവര്‍ പങ്കെടുത്തു.ഇന്ത്യയ്ക്കും ബംഗളാദേശിനുമിടയില്‍ നിര്‍മാണം പൂര്‍ത്തിയായ മൈത്രി സേതു ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
March 09th, 11:59 am
മൂന്നു വര്‍ഷം മുമ്പാണ് ത്രിപുരയിലെ ജനങ്ങള്‍ പുതിയ ഒരു ചരിത്രം സൃഷ്ടിക്കുകയും രാഷ്ട്രത്തിനാകമാനം വളരെ ശക്തമായ ഒരു സന്ദേശം നല്‍കുകയും ചെയ്തത്്. പതിറ്റാണ്ടുകളായി വികസനത്തിന് തടസമായിരുന്ന ദുഷ്ടശക്തികളെ നിഷ്‌കാസനം ചെയ്തുകൊണ്ട് ത്രിപുര പുതിയ ഒരു തുടക്കം കുറിച്ചു. നിങ്ങള്‍ ത്രിപുരയുടെ സാധ്യതകളെ നിങ്ങള്‍ സ്വതന്ത്രമാക്കി. ത്രിപുരസുന്ദരി മാതാവിന്റെ ആനുഗ്രഹം കൊണ്ട് ബിപ്ലബ് ദേബ് ജി നയിക്കുന്ന ഈ ഗവണ്‍മെന്റ് അവര്‍ നല്കിയ വാഗ്ദാനങ്ങളെ അതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള ‘മൈത്രി സേതു’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 09th, 11:58 am
ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള ‘മൈത്രി സേതു’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ഒന്നിലധികം അടിസ്ഥാന സൗകര്യ പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു . ത്രിപുര ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്തു. ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.പ്രധാനമന്ത്രി 2021 ലെ മാരിടൈം ഉച്ചകോടി ഉദ്ഘടാനം ചെയ്‌തു
March 02nd, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 2021 ലെ ‘മാരിടൈം ഇന്ത്യ ഉച്ചകോടി വീഡിയോ കോൺഫറൻസിംഗിലൂടെ ’ ഉദ്ഘാടനം ചെയ്തു. ഡെൻമാർക്ക് ഗതാഗത മന്ത്രി ബെന്നി എംഗ്‌ലെബ്രെച്റ്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ മൻസുഖ് മാണ്ഡവ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പ്രധാനമന്ത്രി 2021 ലെ മാരിടൈം ഉച്ചകോടി ഉദ്ഘടാനം ചെയ്‌തു
March 02nd, 10:59 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 2021 ലെ ‘മാരിടൈം ഇന്ത്യ ഉച്ചകോടി വീഡിയോ കോൺഫറൻസിംഗിലൂടെ ’ ഉദ്ഘാടനം ചെയ്തു. ഡെൻമാർക്ക് ഗതാഗത മന്ത്രി ബെന്നി എംഗ്‌ലെബ്രെച്റ്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ മൻസുഖ് മാണ്ഡവ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വിവിധ അടിസ്ഥാനസൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 25th, 04:14 pm
1000 മെഗാവാട്ട് നെയ്വേലി പുതിയ താപവൈദ്യുത പദ്ധതിയും എന്‍എല്‍സിഎല്ലിന്റെ 709 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. കോയമ്പത്തൂര്‍, മധുര, സേലം, തഞ്ചാവൂര്‍, വെല്ലൂര്‍, തിരുച്ചിറപ്പള്ളി, തിരുപ്പൂര്‍, തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവയുള്‍പ്പെടെ ഒമ്പത് സ്മാര്‍ട്ട് നഗരങ്ങളില്‍ സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങളുടെ (ഐസിസിസി) വികസനത്തിന് അദ്ദേഹം തറക്കല്ലിട്ടു. തമിഴ്‌നാട് ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.കോയമ്പത്തൂരിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു
February 25th, 04:12 pm
1000 മെഗാവാട്ട് നെയ്വേലി പുതിയ താപവൈദ്യുത പദ്ധതിയും എന്‍എല്‍സിഎല്ലിന്റെ 709 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. കോയമ്പത്തൂര്‍, മധുര, സേലം, തഞ്ചാവൂര്‍, വെല്ലൂര്‍, തിരുച്ചിറപ്പള്ളി, തിരുപ്പൂര്‍, തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവയുള്‍പ്പെടെ ഒമ്പത് സ്മാര്‍ട്ട് നഗരങ്ങളില്‍ സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങളുടെ (ഐസിസിസി) വികസനത്തിന് അദ്ദേഹം തറക്കല്ലിട്ടു. തമിഴ്‌നാട് ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.Won't spare those who sponsor terrorism: PM Modi
March 04th, 07:01 pm
PM Narendra Modi launched various development works in Ahmedabad today. Addressing a gathering, PM Modi cautioned the sponsors of terrorism and assured the people that strict action will be taken against elements working against the nation.പ്രധാനമന്ത്രി ഗുജറാത്തില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ടു ; അഹമ്മദാബാദ് മെട്രോയുടെ ആദ്യഘട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു; പുതിയ സിവില്‍ ആശുപത്രിയും, പുതിയ ക്യാന്‍സര്‍ ആശുപത്രിയും ഉദ്ഘാടനം ചെയ്തു.
March 04th, 07:00 pm
അഹമ്മദാബാദിലെ വാസ്ട്രല്‍ ഗാം മെട്രോ സ്റ്റേഷനില്‍ അഹമ്മദാബാദ് മെട്രോ സര്‍വീസിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ടത്തിന് അദ്ദേഹം തറക്കല്ലിട്ടു. ഒരു രാജ്യം, ഒരു കാര്‍ഡ് മാതൃകയില്‍ തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ പണമടയ്ക്കല്‍, ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സംവിധാനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മെട്രോ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി അതില്‍ യാത്ര ചെയ്തു.ദേശീയ മാരിടൈം ദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ജല ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രചോദനമാണ് അംബേദ്കറെന്ന് പ്രധാനമന്ത്രി
April 05th, 09:45 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ദേശീയ മാരിടൈം ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.ഇന്ന് ഭാരതത്തിന്റെ പേര് വളരെ അഭിമാനത്തോടെ ഉച്ചരിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ
March 25th, 11:30 am
'മൻ കീ ബാത്ത് ' ന്റെ 42-ാം ലക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വൈവിധ്യമാർന്ന വിഷയങ്ങളിൽ തന്റെ ആശയങ്ങൾ പങ്കുവെച്ചു. എല്ലാ കീ ബാത്തിനെ കുറിച്ചു ലഭിച്ച ആശയങ്ങൾ അത് വർഷത്തിലെ ഏത് മാസമോ സമയമോ ആയിരുന്നുവെന്ന് സൂചന നൽകുന്നു വെന്ന് അദ്ദേഹം പറഞ്ഞു . കര്‍ഷകരുടെ ക്ഷേമം , ആരോഗ്യ മേഖല,മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാർഷിക ദിനം, ഡോ. ബാബാ സാഹിബ് അംബേദ്കറുടെ ദർശനം, യോഗ ദിനം, ന്യൂ ഇന്ത്യ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു . വരാനിരിക്കുന്ന ഉത്സവങ്ങക്കായി , രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ നൽകുകയും ചെയ്തു .ഇന്ത്യാ-കൊറിയ വ്യാപാര ഉച്ചകോടി-2018ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 27th, 11:00 am
നിങ്ങളൊടൊപ്പം ഇന്ന് ഈ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഇത്രയുമധികം കൊറിയന്‍ കമ്പനികള്‍ ഇന്ത്യയില്‍ ഒത്തുകൂടുന്നുവെന്നത് യഥാര്‍ത്ഥത്തില്‍ ഒരു ആഗോള ചരിതമാണ്.വടക്കുകിഴക്കൻ മേഖലയുടെ വികസനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൻ്റെ കാതൽ എന്ന് പ്രധാനമന്ത്രി മോദി അസം ഉച്ചകോടിയിൽ
February 03rd, 02:10 pm
നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിനു സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചെയ്യുംഅഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 03rd, 02:00 pm
ഗോഹട്ടിയില്‍ നടക്കുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.