ഫ്രാൻസിസ് മാർപാപ്പ സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും: പ്രധാനമന്ത്രി
April 26th, 01:00 pm
ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് രാഷ്ട്രപതി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും ശ്രീ മോദി കൂട്ടിച്ചേർത്തു.ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
April 21st, 02:20 pm
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. അനുകമ്പയുടെയും എളിമയുടെയും ആത്മീയ ശക്തിയുടെയും വെളിച്ചമാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.The teachings of Lord Christ celebrate love, harmony and brotherhood: PM at Christmas programme
December 23rd, 09:24 pm
PM Modi attended the Christmas celebrations organized by the Catholic Bishops Conference of India (CBCI) and extended greetings to the Christian community worldwide. Highlighting India’s inclusive development journey, he emphasized hope, collective efforts, and compassion as key drivers of a developed India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു
December 23rd, 09:11 pm
കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ഇന്ന് ന്യൂഡല്‍ഹിയിലെ സിബിസിഐ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്ത്യയിലെ കത്തോലിക്കാ സഭാ ആസ്ഥാനത്ത് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍, സഭയിലെ പ്രമുഖ നേതാക്കള്‍ എന്നിവരുള്‍പ്പെടെ ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രധാന നേതാക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.റോമൻ കത്തോലിക്കാ സഭയുടെ കർദിനാളായി ജോർജ് ജേക്കബ് കൂവക്കാടിനെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിൽ ആഹ്ലാദിക്കുന്നു: പ്രധാനമന്ത്രി
December 08th, 09:48 am
റോമൻ കത്തോലിക്കാ സഭയുടെ കർദിനാളായി ജോർജ് ജേക്കബ് കൂവക്കാടിനെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിൽ ആഹ്ലാദമുണ്ടെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാടിനെ കർദ്ദിനാൾ സ്ഥാനത്തേക്ക് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഉയർത്തുമെന്നത് ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി
December 07th, 09:31 pm
ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാടിനെ വിശുദ്ധ ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി ഉയർത്തുമെന്നത് ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി ഇന്ന് അഭിപ്രായപ്പെട്ടു.A Special Christmas at PM Modi’s Residence
December 26th, 05:08 pm
Prime Minister Narendra Modi recently celebrated Christmas with the Christian community. His interaction, imbued with warmth and respect, underscored the deep-rooted values of pluralism and inclusivity that are the bedrock of India's vibrant democracy.7 ലോക് കല്യാണ്‍ മാര്‍ഗിലെ ക്രിസ്മസ് പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
December 25th, 02:28 pm
ഒന്നാമതായി, ഈ സുപ്രധാന പെരുന്നാളില്‍ നിങ്ങള്‍ക്കും ലോകമെമ്പാടുമുള്ള ആളുകള്‍ക്കും പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമൂഹത്തിനും നിരവധി ആശംസകള്‍ നേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സന്തോഷകരമായ ക്രിസ്മസ് ആശംസകള്‍!ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ക്രൈസ്തവ സമൂഹവുമായി സംവദിച്ചു
December 25th, 02:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്രിസ്തുമസ് ദിനത്തില്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് 7ല്‍ ക്രിസ്ത്യന്‍ സമൂഹവുമായി സംവദിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്തു. സ്‌കൂള്‍ കുട്ടികളുടെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു.ഫ്രാൻസിസ് മാർപാപ്പ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു
March 31st, 09:11 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയ്ക്ക് നല്ല ആരോഗ്യവും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.2021 ലെ പ്രധാനമന്ത്രി മോദിയുടെ 21 എക്സ്ക്ലൂസീവ് ചിത്രങ്ങൾ
December 31st, 11:59 am
2021 വർഷം അവസാനിക്കുമ്പോൾ, 2021 ലെ പ്രധാനമന്ത്രി മോദിയുടെ ചില എക്സ്ക്ലൂസീവ് ഫോട്ടോകൾ ഇതാപ്രധാനമന്ത്രിയുടെ വത്തിക്കാൻ സിറ്റി സന്ദർശനം
October 30th, 02:27 pm
വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തിൽ ഒരു സ്വകാര്യ സദസ്സിൽ വച്ച് 2021 ഒക്‌ടോബർ 30 ശനിയാഴ്ച പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സ്വീകരിച്ചു.