Be an example; don't demand respect, command respect. Lead by doing, not by demanding: PM Modi on PPC platform
February 10th, 11:30 am
At Pariksha Pe Charcha, PM Modi engaged in a lively chat with students at Sunder Nursery, New Delhi. From tackling exam stress to mastering time, PM Modi shared wisdom on leadership, wellness, and chasing dreams. He praised the youth for their concern about climate change, urging them to take action. Emphasizing resilience, mindfulness, and positivity, he encouraged students to shape a brighter future.PM Modi interacts with students during Pariksha Pe Charcha 2025
February 10th, 11:00 am
At Pariksha Pe Charcha, PM Modi engaged in a lively chat with students at Sunder Nursery, New Delhi. From tackling exam stress to mastering time, PM Modi shared wisdom on leadership, wellness, and chasing dreams. He praised the youth for their concern about climate change, urging them to take action. Emphasizing resilience, mindfulness, and positivity, he encouraged students to shape a brighter future.PM Modi's candid interaction with students on board Namo Bharat train
January 05th, 08:50 pm
PM Modi took a ride on the Namo Bharat Train, interacted with young children, praised their artwork and poems, and engaged with female loco pilots, wishing them success in their roles.നമോ ഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളുമായും ലോക്കോ പൈലറ്റുമാരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു
January 05th, 08:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സാഹിബാബാദ് ആര്‍.ആര്‍.ടി.എസ് സ്‌റ്റേഷനില്‍ നിന്ന് ന്യൂ അശോക് നഗര്‍ ആര്‍.ആര്‍.ടി.എസ് സ്‌റ്റേഷന്‍ വരെ നമോ ഭാരത് ട്രെയിനില്‍ ഇന്ന് യാത്ര ചെയ്തു. യാത്രയ്ക്കിടെ തനിക്ക് നിരവധി ചിത്രങ്ങളും കലാസൃഷ്ടികളും സമ്മാനിച്ച യുവ സുഹൃത്തുക്കളുമായി അദ്ദേഹം ഊഷ്മളമായ ആശയവിനിമയവും നടത്തി.Subramania Bharati Ji was ahead of his time: PM Modi
December 11th, 02:00 pm
PM Modi released the compendium of complete works of great Tamil poet and freedom fighter Subramania Bharati at 7, Lok Kalyan Marg. The Prime Minister lauded the extraordinary, unprecedented and tireless work of six decades for the compilation of 'Kaala Varisaiyil Bharathiyar Padaippugal' in 21 volumes. He added that the hard work of Seeni Vishwanathan ji was such a penance, which will benefit many generations to come.മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു
December 11th, 01:30 pm
മഹാനായ തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ പ്രകാശനം ചെയ്തു. മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ച ശ്രീ മോദി, ഇന്ത്യയുടെ സംസ്കാരത്തിനും സാഹിത്യത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾക്കും തമിഴ്നാടിന്റെ അന്തസിനും ഇന്ന് മഹത്തായ അവസരമാണെന്ന് പറഞ്ഞു. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ പ്രസിദ്ധീകരണത്തിന്റെ മഹത്തായ പരിസമാപ്തി ഇന്ന് നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുബ്രഹ്മണ്യ ഭാരതിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
December 11th, 10:27 am
കവിയും എഴുത്തുകാരനുമായ സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു.വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ്ണ കൃതികളുടെ സമാഹാരം 2024 ഡിസംബർ 11ന് പ്രധാനമന്ത്രി പ്രകാശനം ചെയ്യും
December 10th, 05:12 pm
വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 11 ന് ഉച്ചയ്ക്ക് 1 മണിക്ക് ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിൽ പ്രകാശനം ചെയ്യും.പ്രശസ്ത കന്നഡ എഴുത്തുകാരനും കവിയുമായ ശ്രീ ചെന്നവീര കനവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
February 16th, 08:12 pm
പ്രശസ്ത കന്നഡ എഴുത്തുകാരനും കവിയുമായ ശ്രീ ചെന്നവീര കനവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി."Precious Moments": A sneak-peek into PM Modi's early morning routine!
August 23rd, 12:49 pm
Prime Minister Narendra Modi took to Instagram and shared precious moments from his early morning routine at his residence.പ്രധാനമന്ത്രിയുടെ “മനസ്സ് പറയുന്നത്” – നാല്‍പ്പത്തി നാലാം ലക്കക്കത്തിന്റെ പൂര്‍ണ്ണരൂപം
May 27th, 11:30 am
നമസ്‌കാരം. മന്‍ കീ ബാത്തിലൂടെ നിങ്ങളേവരുമായി ഒരിക്കല്‍കൂടി സംവദിക്കാനുള്ള അവസരം ലഭ്യമായിരിക്കുന്നു.Gurudev Tagore is a global citizen: PM Modi at Visva Bharati University convocation
May 25th, 05:12 pm
PM Modi and PM Sheikh Hasina of Bangladesh inaugurated the Bangladesh Bhavan at Santiniketan today. Speaking at the event, PM Modi highlighted the growing ties between both the countries and how Rabindra Sangeet and culture further strengthened India-Bangladesh ties. He also spoke about enhanced connectivity between India and Bangladesh and also mentioned about the successful conclusion of the Land Boundary Agreement between both nations.Gurudev Tagore connects India and Bangladesh: PM Modi
May 25th, 02:41 pm
PM Modi and PM Sheikh Hasina of Bangladesh inaugurated the Bangladesh Bhavan at Santiniketan today. Speaking at the event, PM Modi highlighted the growing ties between both the countries and how Rabindra Sangeet and culture further strengthened India-Bangladesh ties. He also spoke about enhanced connectivity between India and Bangladesh and also mentioned about the successful conclusion of the Land Boundary Agreement between both nations.പ്രധാനമന്ത്രി ശാന്തിനികേതന്‍ സന്ദര്‍ശിച്ചു, വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദ ദാന ചടങ്ങില്‍ സംബന്ധിച്ചു ; ബംഗ്ലാദേശ് ഭവന്‍ ഉദ്ഘാടനം ചെയ്തു
May 25th, 01:40 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ ശാന്തിനികേതന്‍ സന്ദര്‍ശിച്ചു. ശാന്തിനികേതനില്‍ പ്രധാനമന്ത്രി മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ എതിരേറ്റു. ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചുകൊണ്ട് ഇരു നേതാക്കളും സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പ് വച്ചു. പിന്നീട് രണ്ട് നേതാക്കളും വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുത്തു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 നവംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.
November 27th, 11:01 am
PM Modi, while sharing his Mann Ki Baat said that decision to demonetise high value currency notes was taken to rid the country of black money & corruption. He noted that despite inconvenience faced, people accepted the move & are cooperating. PM complemented bank officials for their continued support & services. PM Modi shed light on how the move would benefit farmers, small traders and villages. He urged youth to become agents of change in fighting graft. Shri Modi urged the nation to move towards a cashless society by embracing technology.സോഷ്യൽ മീഡിയ കോർണർ - നവംബര് 21
November 21st, 07:42 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Our future will be technology driven. We need to embrace it: PM Modi
July 31st, 11:36 am
'ये कदम्ब का पेड़' a poem by Subhadra Kumari Chauhan
June 05th, 10:19 am
Poem penned by Shri Modi on kites
January 14th, 05:09 pm
Poem penned by Shri Modi on kitesShri Narendra Modi shares a heartwarming poem, "सौगंध मुझे इस मिट्टी की, मैं देश नहीं मिटने दूंगा.."
February 21st, 05:36 pm
Shri Narendra Modi shares a heartwarming poem, सौगंध मुझे इस मिट्टी की, मैं देश नहीं मिटने दूंगा..