പിംഗലി വെങ്കയ്യ ജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
August 02nd, 02:55 pm
നമ്മുടെ അഭിമാനകരമായ ത്രിവർണ്ണ പതാക നമുക്ക് നൽകിയതിൽ മുഖ്യ പങ്ക് വഹിച്ച ശ്രീ പിംഗലി വെങ്കയ്യ ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഹർ ഖർ തിരങ്കാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ത്രിവർണ്ണ പതാക ഉയർത്താനും ജനങ്ങളെ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ത്രിവർണ്ണ പതാകയോടൊപ്പമുള്ള അവരുടെ സെൽഫിയോ ഫോട്ടോകളോ harghartiranga.com-ൽ അപ്‌ലോഡ് ചെയ്യാൻ ശ്രീ മോദി അഭ്യർത്ഥിച്ചുപിംഗലി വെങ്കയ്യയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
August 02nd, 02:02 pm
പിംഗലി വെങ്കയ്യയുടെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും രാഷ്ട്രത്തിന് ത്രിവര്‍ണ്ണ പതാക നല്‍കുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങളെ അനുസ്മരിക്കുകയും ചെയ്തു. ഓഗസ്റ്റ് 9 നും 15 നും ഇടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി അതിന്റെ സെല്‍ഫികള്‍ harghartiranga.com. പങ്കുവച്ചുകൊണ്ട് ഹര്‍ ഘര്‍ തിരംഗ പ്രസ്ഥാനത്തെ പിന്തുണയ്ക്കണമെന്നും ശ്രീ മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.പിംഗലി വെങ്കയ്യയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു
August 02nd, 10:16 am
പിംഗലി വെങ്കയ്യയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.