കേരളത്തിലെ എറണാകുളത്ത് വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
March 11th, 02:00 pm
കൊച്ചിയിലേക്ക് വരുന്നത് എപ്പോഴും ഒരു അത്ഭുതകരമായ അനുഭവമാണ്. ഇന്ന്, ഈ ഊർജ്ജസ്വലമായ തീരദേശ നഗരത്തിൽ നിന്ന്, കേരളത്തിന്റെ വികസനം കൂടുതൽ ത്വരിതപ്പെടുത്താൻ എനിക്ക് അവസരം ലഭിച്ചു. കുറച്ചു മുൻപ് , കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഏകദേശം പതിനൊന്നായിരം കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ഈ പദ്ധതികൾക്ക് കേരളത്തിലെ ജനങ്ങളെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.എറണാകുളത്ത് ഏകദേശം 11,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു
March 11th, 01:30 pm
കേരളത്തിന്റെ വികസനത്തിന് വേഗത പകരുന്ന വിവിധ ഉന്നതതല പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൊച്ചി സന്ദർശിച്ചു. നിക്ഷേപത്തിന്റെ വ്യാപ്തി എടുത്തുപറഞ്ഞുകൊണ്ട്, ഏകദേശം 11,000 കോടി രൂപയുടെ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, കൊച്ചിയിലേക്കുള്ള ഓരോ സന്ദർശനവും എപ്പോഴും മികച്ച അനുഭവമാണെന്ന് സൂചിപ്പിച്ചു. ഈ പദ്ധതികളുടെ പേരിൽ കേരളത്തിലെ ജനങ്ങളെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു, അദ്ദേഹം പറഞ്ഞു.കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
October 10th, 12:45 pm
കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കേരള മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
August 27th, 02:31 pm
കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.വയനാടിന്റെ ചില ഭാഗങ്ങളിൽ ഉരുൾപൊട്ടലിൽ നിരവധിപേർക്കു ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
July 30th, 10:30 am
കേരളത്തിൽ വയനാട്ടിലെ ചില ഭാഗങ്ങളിൽ ഉരുൾപൊട്ടലിൽ നിരവധിപേർക്കു ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനുമായി സംസാരിച്ച അദ്ദേഹം, നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെന്റിൽനിന്നു സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകി.കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 20th, 05:12 pm
കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ പിണറായി വിജയനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.CM of Kerala, Pinarayi Vijayan calls on PM Modi
May 28th, 06:09 pm