വിയറ്റ്‌നാമിലെ ഫു ക്വോക്കിന് സമീപം ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട ബോട്ട് അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
July 11th, 06:31 pm
വിയറ്റ്‌നാമിലെ ഫു ക്വോക്കിന് സമീപം ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട ദാരുണമായ ബോട്ട് അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.