ഫിലിപ്പീൻസിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
October 01st, 03:23 pm
ഫിലിപ്പീൻസിൽ ഭൂകമ്പത്തെ തുടർന്ന് നിരവധിപേർക്ക് ജീവഹാനിയും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ നിർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ഇന്ത്യാ ഗവൺമെന്റും ഫിലിപ്പീൻസ് ഗവൺമെന്റും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം
August 05th, 05:23 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയർ 2025 ഓഗസ്റ്റ് 4-8 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. പ്രസിഡന്റ് മാർക്കോസിനൊപ്പം പ്രഥമ വനിത ലൂയിസ് അരനെറ്റ മാർക്കോസും ഫിലിപ്പീൻസിലെ നിരവധി ക്യാബിനറ്റ് മന്ത്രിമാരും ഉന്നതതല വ്യാവസായിക പ്രതിനിധിസംഘവും ഉണ്ടായിരുന്നു.ഫലങ്ങളുടെ പട്ടിക : റിപ്പബ്ലിക് ഓഫ് ദി ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം
August 05th, 04:31 pm
ഇന്ത്യാ റിപ്പബ്ലിക്കും ഫിലിപ്പീൻസ് റിപ്പബ്ലിക്കും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനംഫിലിപ്പീൻസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 05th, 03:45 pm
ഇന്ത്യയിലേക്ക് താങ്കളേയും താങ്കളുടെ പ്രതിനിധി സംഘത്തെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇന്ന് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ ഒരു ചരിത്ര ദിനമാണ്. ഇന്ത്യ-ഫിലിപ്പീൻസ് ബന്ധത്തെ ഒരു തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് നാം ഉയർത്തുകയാണ്. ഇത് നമ്മുടെ ബന്ധങ്ങൾക്ക് പുതിയ ആക്കം കൂട്ടുകയും പ്രതിരോധ, സുരക്ഷാ മേഖലകളിലെ നമ്മുടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യാപാരം, പ്രതിരോധം, സമുദ്ര സഹകരണം, ആരോഗ്യ സംരക്ഷണം, സുരക്ഷ, ഭക്ഷ്യസുരക്ഷ, വികസന പങ്കാളിത്തം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും നമ്മുടെ ബന്ധങ്ങൾ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ന് നമ്മൾ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഒരു കർമ്മ പദ്ധതി സ്ഥാപിക്കുന്നു എന്നത് വളരെയധികം സംതൃപ്തി നൽകുന്ന കാര്യമാണ്.ഫിലിപ്പീൻസ് പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം വിവർത്തനം
August 05th, 11:06 am
ആദ്യമായി, പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഈ വർഷം ഇന്ത്യയും ഫിലിപ്പീൻസും നയതന്ത്ര ബന്ധത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഈ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. നമ്മുടെ നയതന്ത്ര ബന്ധങ്ങൾ സമീപകാലത്താണ് രൂപംകൊണ്ടതെങ്കിലും, നമ്മുടെ നാഗരിക ബന്ധം പുരാതന കാലം മുതലുള്ളതാണ്. രാമായണത്തിന്റെ ഫിലിപ്പൈൻ പതിപ്പ് - മഹാരാഡിയ ലവാന നമ്മുടെ ആഴത്തിൽ വേരൂന്നിയ സാംസ്കാരിക ബന്ധത്തിന്റെ ജീവിക്കുന്ന തെളിവാണ്. ഇരു രാജ്യങ്ങളുടെയും ദേശീയ പുഷ്പങ്ങൾ ഉൾക്കൊള്ളുന്ന അടുത്തിടെ പുറത്തിറങ്ങിയ തപാൽ സ്റ്റാമ്പുകൾ നമ്മുടെ സൗഹൃദത്തിന്റെ സുഗന്ധത്തെ മനോഹരമായി പ്രതീകപ്പെടുത്തുന്നു.ലോകം ഈ ആഴ്ച ഇന്ത്യയെക്കുറിച്ച്
February 10th, 06:40 pm
ഈ ആഴ്ച, ഇന്ത്യയും ഇന്ത്യക്കാരും ലോക വേദിയിൽ അവരുടെ ശ്രദ്ധേയമായ ഉയർച്ച തുടർന്നു, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുകയും, ബഹിരാകാശ സാങ്കേതികവിദ്യയിൽ മുന്നേറ്റം നടത്തുകയും, വിവിധ മേഖലകളിലെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്തു. തെക്കുകിഴക്കൻ ഏഷ്യയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുന്നത് മുതൽ കൃത്രിമബുദ്ധിയും, വ്യോമയാനവും വികസിപ്പിക്കുന്നത് വരെ, ഇന്ത്യയുടെ പുരോഗതി ആഗോള പങ്കാളികളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരുന്നു. ഈ ആഴ്ചയിലെ ചില പ്രധാന ഹൈലൈറ്റുകൾ ഇതാ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറും ഫോണിൽ സംസാരിച്ചു
August 05th, 02:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറുമായി ടെലിഫോണിൽ സംസാരിച്ചു. ഫിലിപ്പീൻസിന്റെ പതിനേഴാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മാർക്കോസ് ജൂനിയറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.Telephone conversation between Prime Minister and President of Philippines
June 09th, 07:47 pm
Prime Minister Shri Narendra Modi spoke on telephone today with President of Philippines, His Excellency Rodrigo Duterte, and discussed the steps being taken by the two Governments to address the challenges arising out of the COVID-19 pandemic.ആസിയാനും ഇന്ത്യയും:
January 26th, 05:48 pm
ഇന്ത്യയും ആസിയാനും തമ്മിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ടു തന്റെ വീക്ഷണങ്ങള്‍ ‘ആസിയാനും-ഇന്ത്യയും പങ്കാളിത്ത മൂല്യങ്ങളും പൊതു ഭാഗധേയങ്ങളും’ എന്ന എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വ്യക്തമാക്കുന്നു. ആസിയാന്‍ അംഗരാജ്യങ്ങളിലെ പ്രധാനപ്പെട്ട ദിനപത്രങ്ങളിലെല്ലാം തന്നെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ലേഖനത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.ആസിയാന്‍ – ഇന്ത്യ ഉച്ചകോടിയുടെ തലേന്ന് പ്രധാനമന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍
January 24th, 10:07 pm
ഇന്ത്യാ – ആസിയാന്‍ പങ്കാളിത്തത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ആസിയാന്‍ – ഇന്ത്യാ സ്മരണോത്സവ ഉച്ചകോടി (എ.ഐ.സി.എസ്) യുടെ തലേന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളുമായി ന്യൂ ഡല്‍ഹിയില്‍ വെവ്വേറെ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തി. മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചി, വിയറ്റ്‌നാം പ്രധാനമന്ത്രി ശ്രീ. എന്‍ഗ്യൂന്‍ ഷ്വാന്‍ ഫുക്ക്, ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റോഡ്രിഗോ ഡുട്ടേര്‍ട്ടെ എന്നിവരുമായിട്ടാണ് പ്രധാനമന്ത്രി ബുധനാഴ്ച ചര്‍ച്ചകള്‍ നടത്തി.മനിലയില്‍ ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന
November 14th, 04:21 pm
ആസിയാന്‍ രൂപീകരിക്കപ്പെട്ടതിന്റെ 50ാമതു വാര്‍ഷിക ആഘോഷം ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്, ഇനി വരുന്ന വർഷങ്ങളിൽ നമ്മുക്ക് എന്ത് നേടാൻ കഴിമെന്നത് ചിന്തിക്കേണ്ട സമയമാണ്.ഇന്ത്യ 'ആസിയാൻ’- നിനെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ പ്രധാന ഘടകമായി കാണുന്നു.ആസിയാനുമായുള്ള ഞങ്ങളുടെ ബന്ധത്തിന് ഏറെ കാലത്തിന്റെ പഴക്കമുണ്ട്, മാത്രമല്ല ഞങ്ങൾ സഹകരണം കൂടുതൽ ശക്തിപ്പെടുതാൻ ആഗ്രഹിക്കുന്നു .12-മത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിൽ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്നുള്ള പ്രധാന സൂചകങ്ങൾ
November 14th, 02:39 pm
ആഗോളപരമായി വിഭജനം നടന്നിരുന്ന സമയത്താണ് ആസിയാൻ തുടങ്ങിയതെന്ന്, 12-മത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . എന്നാൽ, ഇന്ന് സുവർണജൂബിലി ആഘോഷിക്കുമ്പോൾ, ഇതു പ്രതീക്ഷയുടെ ഒരു ദീപസ്‌തംഭമായി മാറി; സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണിത് .ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി സമ്മേളനങ്ങൾ
November 14th, 09:51 am
ഫിലിപ്പീൻസിലെ മനിലയിൽ നടകുന്ന ആസിയാൻ ഉച്ചകോടിയിൽ നരേന്ദ്രമോദി നിരവധി ലോകനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെർറ്റെയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി
November 13th, 07:53 pm
ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെർറ്റെയുമായി പ്രധാനമന്ത്രി മനിലയിൽ ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിരവധി കാര്യങ്ങൾ അവരുടെ യോഗത്തിൽ ചർച്ചചെയ്തു.We must make efforts to ensure 21st century becomes India’s century: PM Narendra Modi in Philippines
November 13th, 07:34 pm
While addressing the Indian community in Manila, PM Modi today said, “Our efforts are aimed at transforming India and ensuring everything in our nation matches global standards.” In this context, the PM spoke about several initiatives being undertaken to transform lives of the common citizens.സോഷ്യൽ മീഡിയ കോർണർ 2017 നവംബർ 13
November 13th, 06:53 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 13th, 04:36 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഫിലിപ്പീന്‍സിലെ മനിലയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.മനിലയില്‍ നടന്ന ആസിയാന്‍ ബിസിനസ് നിക്ഷേപ ഉച്ചകോടിയില്‍ (നവംബര്‍ 13, 2017) പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 13th, 03:28 pm
ഇവിടെ എത്താന്‍ വൈകിയതില്‍ ഞാന്‍ ആദ്യമേ തന്നെ ക്ഷമപറയട്ടെ. രാഷ്ട്രീയത്തിലെന്ന പോലെ ബിസിനസ്സിലും സമയവും സമയവിനിയോഗവും വളരെ പ്രധാനമാണ്.പ്രധാനമന്ത്രി മോദി യു.എസ്. പ്രസിഡന്റ് ട്രമ്പുമായി ചർച്ച നടത്തി
November 13th, 02:31 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിപ്പീൻസിലെ മനിലയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുയുമായുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിന്റെ നിരവധി വശങ്ങളെ കുറിച്ചു ചർച്ച നടത്തി.പ്രധാനമന്ത്രി മോദി ഫിലിപ്പീന്‍സിലെ മഹാവീര്‍ ഫിലിപ്പീൻ ഫൗണ്ടേഷൻ സന്ദര്‍ശിച്ചു
November 13th, 11:45 am
ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള മനുഷ്യത്വപരമായ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ നിലകൊള്ളുന്ന ഫിലിപ്പീന്‍സിലെ മഹാവീര്‍ ഫിലിപ്പീൻ ഫൗണ്ടേഷൻ പ്രധാനമന്ത്രി മോദി ഇന്ന് സന്ദര്‍ശിച്ചു.മനിലയിലെ ഇന്ത്യൻ വംശജനായ മേയർ ഡോ. റാമോൺ ഭഗത്സിംഗ് സ്ഥാപിച്ചതാണ് ഈ സ്ഥാപനം.