ആഗോളതലത്തിൽ ഇന്ത്യൻ സർവ്വകലാശാലകളുടെ പ്രാധാന്യം വർദ്ധിച്ചുവരുന്നതിനെ പ്രശംസിച്ച് പ്രധാനമന്ത്രി

June 27th, 03:03 pm

ആഗോളതലത്തിൽ ഇന്ത്യൻ സർവ്വകലാശാലകളുടെ പ്രാധാന്യം വർദ്ധിച്ചുവരുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനം രേഖപ്പെടുത്തി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനും വളർച്ചയ്ക്കും നൂതനാശയങ്ങൾക്കും അവസരമൊരുക്കുന്നതിലും ഗവൺമെന്റിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുകാട്ടി.