രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
January 30th, 10:41 am
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷികദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യയ്ക്കായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ അടിസ്ഥാന സ്തംഭമായ സ്വദേശിക്ക് ബാപ്പു എപ്പോഴും വലിയ ഊന്നൽ നൽകിയിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രവൃത്തികളും കടമയുടെ പാതയിലൂടെ സഞ്ചരിക്കാൻ രാജ്യത്തെ ജനങ്ങളെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും, ശ്രീ മോദി പറഞ്ഞു.CM Blogs on birth anniversary of Maulana Abul Kalam Azad and Acharya JB Kripalani
November 11th, 07:52 pm
CM Blogs on birth anniversary of Maulana Abul Kalam Azad and Acharya JB KripalaniShri Narendra Modi presents Tana-Riri and Pandit Omkarnath Sangeet Awards to eminent Classical Singers
November 11th, 11:09 am
Shri Narendra Modi presents Tana-Riri and Pandit Omkarnath Sangeet Awards to eminent Classical SingersEconomist Magazine hails Narendra Modi
October 18th, 12:13 pm
Economist Magazine hails Narendra Modi