സമ്മർദ്ദമില്ലാത്ത പരീക്ഷകൾക്കായി, പ്രധാനമന്ത്രി മോദിയുമായി 'ചാറ്റ്' ചെയ്യൂ
February 06th, 01:03 pm
ഫെബ്രുവരി 16 ന് 12 മണിക്ക്, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുമായി സംസാരിക്കും . ഒരു പുഞ്ചിരിയോടെയും സമ്മർദവുമില്ലാതെ എങ്ങനെ പരീക്ഷ എഴുതാം എന്ന വിഷയത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.