പ്രധാനമന്ത്രി മോദിക്കൊപ്പം പവനമുക്താസനം അഭ്യസിക്കുക
May 21st, 09:36 am
താൻ പവനമുക്താസനം അഭ്യസിക്കുന്ന ഒരു 3ഡി ആനിമേറ്റഡ് വീഡിയോ ഇന്ന് പ്രധാനമന്ത്രി മോദി പങ്കുവച്ചു. ഈ ആസനത്തിന് നിരവധി പ്രയോജനങ്ങളുണ്ട്. നാലാം അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി മോദി, ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ പങ്കിട്ടുകൊണ്ടിരിക്കുകയാണ്.