കാക്കോരി സംഭവത്തിന്റെ നൂറാം വാർഷികത്തിൽ ദേശസ്നേഹികളായ ഇന്ത്യക്കാരുടെ ധീരതയ്ക്കു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
August 09th, 02:59 pm
കാക്കോരി സംഭവത്തിന്റെ നൂറാം വാർഷികത്തിൽ, അതിന്റെ ഭാഗമായ ഇന്ത്യക്കാരുടെ ധീരതയ്ക്കും ദേശസ്‌നേഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലിയർപ്പിച്ചു.ഈജിപ്ഷ്യൻ പെൺകുട്ടി ദേശഭക്തി ഗാനം ആലപിച്ചതിനെ പ്രധാനമന്ത്രി പ്രശംസിച്ചു
January 29th, 05:02 pm
75-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ദേശ് രംഗീല എന്ന ദേശഭക്തി ഗാനം ഈജിപ്തിൽ നിന്നുള്ള കരിമൻ ആലപിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.