ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്ററിൽ സ്വർണം നേടിയതിന് അത്‌ലറ്റ് പരുൾ ചൗധരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 03rd, 11:25 pm

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്റർ ഇനത്തിൽ സ്വർണം നേടിയ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് പരുൾ ചൗധരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പാരുൽ ചൗധരി വെള്ളി നേടിയതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

October 02nd, 10:02 pm

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വെള്ളി മെഡൽ നേടിയ പാരുൽ ചൗധരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.