പരിപാവനമായ പ്രകാശ് ഉത്സവത്തോടനുബന്ധിച്ച് ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിക്ക് പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു
December 27th, 12:06 pm
പരിപാവനമായ പ്രകാശ് ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ധൈര്യത്തിന്റെയും കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും മൂർത്തീഭാവമായി അദ്ദേഹം ഇന്നും നിലകൊള്ളുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് ഉത്സവത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ നേര്‍ന്ന് പ്രധാനമന്ത്രി
January 17th, 08:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് ഉത്സവത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ ധൈര്യവും അനുകമ്പയും അനുസ്മരിക്കുകയും ചെയ്തു. ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെക്കുറിച്ചുള്ള ചിന്തകളുടെ വീഡിയോയും പ്രധാനമന്ത്രി പങ്കുവെച്ചു.