ശ്രീ ഗുരു നാനാക് ദേവ് ജിയുടെ പ്രകാശ് പൂരബ് ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

November 05th, 10:26 am

ശ്രീ ഗുരു നാനാക് ദേവ് ജിയുടെ പ്രകാശ് പൂരബിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ശ്രീ ഗുരു നാനാക് ദേവ് ജിയുടെ ജീവിതവും സന്ദേശവും കാലാതീതമായ ജ്ഞാനത്താൽ മനുഷ്യരാശിയെ നയിക്കുന്നത് തുടരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. കരുണ, സമത്വം, വിനയം, സേവനം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തത്വങ്ങൾ വളരെ പ്രചോദനാത്മകമാണ്, ശ്രീ മോദി കൂട്ടിച്ചേർത്തു.

ശ്രീ ഗുരുഗ്രന്ഥ സാഹിബ് ജി യുടെ പ്രകാശ് പൂരബ് ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

August 24th, 01:02 pm

ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജി യുടെ പ്രകാശ് പൂരബ് ദിനത്തിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു.

​‘പ്രകാശ് പൂരബി’ൽ ശ്രീ ഗുരു തേഗ് ബഹാദുറിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു

April 18th, 12:26 pm

‘പ്രകാശ് പൂരബി’ന്റെ (ജയന്തിദിനം) ശുഭവേളയിൽ ശ്രീ ഗുരു തേഗ് ബഹാദുറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. അനീതിക്കെതിരെ അചഞ്ചലമായി പോരാടിയ ശ്രീ ഗുരു തേഗ് ബഹാദുറിന്റെ ജീവിതം ധീരതയുടെയും കാരുണ്യത്തിന്റെയും പ്രതീകമാണെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രകാശ് പർവിന്റെ വേളയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

September 16th, 01:27 pm

ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ പ്രകാശ് പർവിന്റെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

ശ്രീ ഗുരു തേജ് ബഹാദൂർ ജിയെ അദ്ദേഹത്തിന്റെ പ്രകാശ് പുരബിൽ പ്രധാനമന്ത്രി വണങ്ങി

April 11th, 02:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു തേജ് ബഹാദൂർ ജിക്ക് അദ്ദേഹത്തിന്റെ പ്രകാശ് പുരബിൽ ആദരാഞ്ജലി അർപ്പിച്ചു.

ശ്രീ ഗുരു റാം ദാസ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭകരമായ അവസരത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തെ വണങ്ങുന്നു

October 11th, 09:42 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു രാം ദാസ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭ അവസരത്തിൽ അദ്ദേഹത്തെ വണങ്ങി.

സാഹിബ്‌സാദ സൊരാവർ സിംഗ് ജിയുടെയും സാഹിബ്‌സാദ ഫത്തേ സിംഗ് ജിയുടെയും രക്തസാക്ഷിത്വത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 26 'വീർ ബാൽ ദിവസ്' ആയി പ്രധാനമന്ത്രി പ്രഖ്യാപിച്ചു

January 09th, 01:43 pm

സാഹിബ്‌സാദ സൊരാവർ സിംഗ് ജിയുടെയും, സാഹിബ്സാദ ഫത്തേ സിംഗ് ജിയുടെയും രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ഈ വർഷം മുതൽ ഡിസംബർ 26 'വീർബാൽ ദിവസ്' ആയി ആചരിക്കുമെന്ന് ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു.

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബില്‍ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസകള്‍

January 09th, 10:46 am

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത്തെ പ്രകാശ് പർവ്വിൽ പ്രധാനമന്ത്രിയുടെ പ്രണാമം

May 01st, 09:14 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു തേജ് ബഹാദൂർ ജിയെ അദ്ദേഹത്തിന്റെ 400-ാമത്തെ പ്രകാശ് പർവ്വിൽ വണങ്ങി.