വെങ്കല മെഡല്‍ നേടിയ മനു ഭാക്കറിനെയും സരബ്‌ജോത് സിംഗിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
July 30th, 01:38 pm
2024 പാരീസ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഷൂട്ടര്‍മാരായ മനു ഭാക്കറിനെയും സരബ്‌ജോത് സിംഗിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ത്രിവർണപതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഒരു അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 28th, 11:30 am
സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന് പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു ഒളിമ്പിക്സ് നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ്. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ് - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട് ഗണേഷ്, പൂനെയിലെതന്നെ സിദ്ധാർത്ഥ് ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ് തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.പാരീസ് ഒളിമ്പിക്‌സ്: ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
July 26th, 10:50 pm
പ്രാരീസ് ഒളിമ്പിക്സിലെ ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശീ നരേന്ദ്ര മോദി ഇന്ന് ഊഷ്മളമായ ആശംസകള്‍ അറിയിച്ചു.റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 09th, 11:35 am
നിങ്ങളുടെ സ്നേഹത്തിനും വാത്സല്യത്തിനും നിങ്ങള്‍ ഇവിടെ വരാന്‍ സമയം മാറ്റി വെച്ചതിനും എന്റെ അഭിനന്ദനങ്ങള്‍. ഞാന്‍ ഒറ്റയ്ക്കല്ല ഇവിടെ വന്നത്; എന്റെ കൂടെ ഞാന്‍ ഇന്ത്യയുടെ മണ്ണിന്റെ സത്തയും 140 കോടി രാജ്യക്കാരുടെ സ്നേഹവും അവരുടെ ഹൃദയംഗമമായ ആശംസകളും നിങ്ങള്‍ക്കായി കൊണ്ടുവന്നിട്ടുണ്ട്. മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള എന്റെ ആദ്യ ആശയവിനിമയം ഇവിടെ മോസ്‌കോയില്‍ നടക്കുന്നുവെന്നത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു.റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 09th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യയിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. മോസ്കോയിൽ നടന്ന പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. ഊഷ്മളമായും സവിശേഷ സ്നേഹത്തോടെയും ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വാഗതം ചെയ്തു.Our athletes will make the country proud: PM Modi during interaction with Indian contingent for Paris Olympics
July 05th, 05:07 pm
Prime Minister Modi interacted with the Indian contingent set to depart for the Paris Olympics 2024 at his residence. He stated that it is an opportunity to do something significant for the country. He expressed confidence that this time, too, Indian athletes will make the country proud on the sports field.പാരീസ് ഒളിമ്പിക്സ് 2024-ലേക്ക് പോകുന്ന ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു
July 04th, 09:36 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ പാരീസ് ഒളിമ്പിക്സ് 2024 ലേക്ക് പോകുന്ന ഇന്ത്യൻ സംഘവുമായി സംവദിച്ചു.