Text of Prime Minister addresses the Indian Community in Paris
June 18th, 11:41 pm
Prime Minister addressed a large gathering of the Indian community in Paris on 18 June 2026. On arrival at the venue, Prime Minister was given a warm and colorful welcome, reflecting the deep affection of the diaspora for the motherland.Prime Minister addresses the Indian Community in Paris
June 18th, 09:30 pm
Prime Minister addressed a large gathering of the Indian community in Paris on 18 June 2026. On arrival at the venue, Prime Minister was given a warm and colorful welcome, reflecting the deep affection of the diaspora for the motherland.From Bharat Innovates to Viva Tech, our start-ups are forging many new partnerships: PM Modi in Paris, France
June 18th, 06:15 pm
As India and France are celebrating 2026 as the Year of Innovation, PM Modi and French President Emmanuel Macron participated in VivaTech 2026 in Paris. Addressing a gathering, PM Modi highlighted India’s vision for a human-centric AI and noted that technology had enabled transformative changes in India. Both leaders interacted with Indian start-ups and innovators displaying frontier technologies and practical solutions for industry, healthcare, sustainability and mobility.Prime Minister participates in Vivatech 2026
June 18th, 06:00 pm
As India and France are celebrating 2026 as the Year of Innovation, PM Modi and French President Emmanuel Macron participated in VivaTech 2026 in Paris. Addressing a gathering, PM Modi highlighted India’s vision for a human-centric AI and noted that technology had enabled transformative changes in India. Both leaders interacted with Indian start-ups and innovators displaying frontier technologies and practical solutions for industry, healthcare, sustainability and mobility.PM Modi arrives in Paris
June 18th, 07:31 am
PM Modi arrived in Paris, France, to a warm welcome by the Indian diaspora.പ്രധാനമന്ത്രി മോദി ഫ്രാൻസിലെത്തി ചേർന്നു
June 13th, 11:19 pm
പ്രധാനമന്ത്രി മോദി ഫ്രാൻസിലെ നൈസിൽ സന്ദർശനത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തവും നിലനിൽക്കുന്നതുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന് ഊഷ്മളവും സവിശേഷവുമായ സ്വീകരണം ലഭിച്ചു. ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം കൂടുതൽ ശക്തമാകുന്നതിനും വൈവിധ്യമാർന്ന മേഖലകളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയ്ക്കും ഈ സന്ദർശനം അടിവരയിടുന്നു.Visit of Prime Minister to France and Slovakia (June 13-18, 2026)
June 09th, 07:20 pm
PM Modi will visit France from 13-14 June 2026 and again from 16-19 June 2026. During his initial visit to France, he will hold discussions with President Emmanuel Macron and jointly inaugurate the 'Bharat Innovates' event. He will then visit Slovakia from 14-16 June 2026 to hold discussions with PM Robert Fico and meet President Peter Pellegrini. The PM will once again visit France to participate in the G7 Summit and the VivaTech Summit.ഭരണഘടനാ ദിനത്തിൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഡോ.ബി.ആർ.അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു
November 26th, 10:51 pm
ഭരണഘടനാ ദിനത്തിൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഡോ.ബാബാസാഹേബ് അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ അഭിമാനം പ്രകടിപ്പിച്ചു.സ്വദേശി ഉൽപ്പന്നങ്ങൾ, ലോക്കൽ ഫോർ വോക്കൽ: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദിയുടെ ഉത്സവകാല ആഹ്വാനം
September 28th, 11:00 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, പ്രധാനമന്ത്രി മോദി ഭഗത് സിംഗ്, ലതാ മങ്കേഷ്‌കർ എന്നിവരുടെ ജന്മവാർഷികങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ സംസ്കാരം, സ്ത്രീ ശാക്തീകരണം, രാജ്യത്തുടനീളം ആഘോഷിക്കുന്ന വിവിധ ഉത്സവങ്ങൾ, ആർഎസ്‌എസിന്റെ 100 വർഷത്തെ യാത്ര, ശുചിത്വം, ഖാദി വിൽപ്പനയിലെ കുതിച്ചുചാട്ടം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സ്വാശ്രയമാക്കുന്നതിനുള്ള പാത സ്വദേശിയെ സ്വീകരിക്കുന്നതിലാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു..ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ജി 7 ഔട്ട്റീച്ച് സെഷനിൽ (ജൂൺ 17, 2025) പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.
June 18th, 11:15 am
ജി-7 ഉച്ചകോടിയിലേക്ക് ഞങ്ങളെ ക്ഷണിച്ചതിനും ഞങ്ങൾക്ക് നൽകിയ മികച്ച സ്വീകരണത്തിനും പ്രധാനമന്ത്രി കാർണിയോട് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ജി-7 ഗ്രൂപ്പിന്റെ 50 വർഷം പൂർത്തിയാക്കുന്ന ചരിത്രപരമായ അവസരത്തിൽ ഞങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ ആശംസകൾ നേരുന്നു.പ്രധാനമന്ത്രി ജി-7 ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്തു
June 18th, 11:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ക്യാനനാസ്കിസിൽ നടന്ന ജി-7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ പങ്കെടുത്തു. ‘ഊർജസുരക്ഷ: അതിവേഗം മാറുന്ന ലോകത്തു പ്രാപ്യതയും താങ്ങാനാകുന്ന നിരക്കും ഉറപ്പാക്കാൻ വൈവിധ്യവൽക്കരണവും സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും’ എന്ന വിഷയത്തിലുള്ള സെഷനെ അദ്ദേഹം അഭിസംബോധന ചെയ്തു. ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ജി-7ന്റെ 50-ാം വാർഷികത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു.പ്രധാനമന്ത്രി അമേരിക്കയുടെ വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആതിഥ്യമരുളി
April 21st, 08:56 pm
ഫെബ്രുവരിയിൽ വാഷിങ്ടൺ ഡിസിയിലേക്കു നടത്തിയ വിജയകരമായ സന്ദർശനവും പ്രസിഡന്റ് ട്രംപുമായുള്ള ചർച്ചകളും പ്രധാനമന്ത്രി അനുസ്മരിച്ചുThe foundation of India - France friendship is based on the spirit of deep trust, innovation, & public welfare: PM at India-France CEO Forum, Paris
February 12th, 12:45 am
Giving a boost to business ties between India and France, PM Modi and President Macron attended the CEO Forum in Paris. The PM highlighted India's rise as a global economic powerhouse fueled by stability, reforms and innovation.14-ാമത് ഇന്ത്യ - ഫ്രാൻസ് സി ഇ ഒ ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
February 12th, 12:25 am
പാരീസിൽ ഇന്ന് നടന്ന 14-ാമത് ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ മാക്രോണും സംയുക്തമായി അഭിസംബോധന ചെയ്തു. പ്രതിരോധം, എയ്‌റോസ്‌പേസ്, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, അടിസ്ഥാന സൗകര്യങ്ങൾ, നൂതന ഉൽപ്പാദനം,നിർമിതബുദ്ധി, ലൈഫ് സയൻസസ്, ക്ഷേമവും ജീവിതശൈലിയും, ഭക്ഷണം, ആതിഥ്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുഭാഗങ്ങളിൽ നിന്നും വൈവിധ്യമാർന്ന കമ്പനികളിൽ നിന്നുള്ള സി ഇ ഒമാരെ ഫോറം ഒരുമിച്ച് കൊണ്ടുവന്നു.പാരീസിൽ യുഎസ് വൈസ് പ്രസിഡന്റ് വാൻസുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി
February 12th, 12:19 am
പാരീസിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായും കുടുംബവുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിൽ അവർ മികച്ച സംഭാഷണം നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
February 11th, 06:19 pm
ഇന്ത്യയും എസ്റ്റോണിയയും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധം, ജനാധിപത്യം, നിയമവാഴ്ച, സ്വാതന്ത്ര്യം, ബഹുസ്വരത എന്നീ മൂല്യങ്ങളോടുള്ള പരസ്പരം പങ്കിട്ട പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രിയും പ്രസിഡന്റ് കാരിസും അടിവരയിട്ടു. വ്യാപാരം, നിക്ഷേപം, ഐടി- ഡിജിറ്റൽ, സംസ്കാരം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണത്തിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. സൈബർ സുരക്ഷാ മേഖലയിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. വളരുന്ന ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ മനസിലാക്കാനും ഡിജിറ്റൽ ഇന്ത്യ പോലുള്ള പരിപാടികൾ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി എസ്റ്റോണിയൻ ഗവണ്മെന്റിനെയും കമ്പനികളെയും ക്ഷണിച്ചു.പാരീസിലെ എ ഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം
February 11th, 03:15 pm
നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ഒരു എ ഐ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്‌താൽ, അതിന് നിങ്ങളുടെ ആരോഗ്യത്തെപ്പറ്റി ലളിതമായ ഭാഷയിൽ, യാതൊരു പ്രയാസവുമില്ലാതെ വിശദീകരിക്കാൻ കഴിയും. എന്നാൽ, ഇടതു കൈകൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രം വരയ്ക്കാൻ നിങ്ങൾ അതേ ആപ്പിനോട് ആവശ്യപ്പെടുകയാണെങ്കിൽ, വലതു കൈകൊണ്ട് എഴുതുന്ന ഒരാളെ ആപ്പ് മിക്കവാറും വരയ്ക്കും. കാരണം പരിശീലന ഡാറ്റയിൽ മുന്നിട്ട് നിൽക്കുന്നത് അതാണ്.പാരീസിൽ നടന്ന എ ഐ പ്രവർത്തന ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ-അധ്യക്ഷത വഹിച്ചു
February 11th, 03:00 pm
പാരീസിൽ നടന്ന എഐ പ്രവർത്തന ഉച്ചകോടിയിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ അധ്യക്ഷ സ്ഥാനം വഹിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടിയിൽ ഫെബ്രുവരി 6-7 തീയതികളിൽ ശാസ്ത്ര സമ്മേളനങ്ങളും തുടർന്ന് ഫെബ്രുവരി 8-9 തീയതികളിൽ സാംസ്കാരിക പരിപാടികളും നടന്നു. സമാപനത്തിൽ ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം നടന്നുഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ഫ്രാൻസ് പ്രസിഡന്റിനും അയർലൻഡ് പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി
January 27th, 11:06 am
ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 08th, 10:29 pm
പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 2024-ൽ പാരീസിൽ നടന്ന പാരാലിമ്പിക് ഗെയിംസിൽ 29 മെഡലുകൾ നേടിയ രാജ്യത്തെ പാരാ അത്‌ലറ്റുകളുടെ അചഞ്ചലമായ അർപ്പണബോധത്തേയും അപരാജിത മനോഭാവത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.