പാർബതി ഗിരി ജിയുടെ ജന്മശതാബ്ദിയിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

January 19th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർബതി ഗിരി ജിയുടെ ജന്മശതാബ്ദിയിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. കൊളോണിയൽ ഭരണം അവസാനിപ്പിക്കാനുള്ള സമരത്തിൽ അവർക്കുള്ള പങ്കിനെയും, സമൂഹസേവനത്തോടുള്ള അവരുടെ അഭിനിവേശത്തെയും, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം, സംസ്കാരം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളെയും ശ്രീ മോദി പ്രശംസിച്ചു.