പരമ്പാഗത ക്രീഡാ മഹോത്സവം സംഘടിപ്പിക്കാനുള്ള ഒഡീഷ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ സംരംഭത്തെ [രാധാനമന്ത്രി അഭിനന്ദിച്ചു

April 23rd, 10:21 am

ഇന്ത്യയുടെ സമ്പന്നമായ കായിക പാരമ്പര്യങ്ങളെയും വൈവിധ്യങ്ങളെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി പരമ്പാഗത ക്രീഡ മഹോത്സവം സംഘടിപ്പിക്കാനുള്ള ഒഡീഷ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.