കായിക സഹകരണത്തിനായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ റോഡ്‌മാപ്പ്

July 10th, 10:07 am

സമൂഹങ്ങളെ പരസ്പരം ഒന്നിപ്പിക്കുന്നതിനും സഹകരണത്തിന്റെ പുതിയ പാതകൾ തുറക്കുന്നതിനും സഹായിക്കുന്ന, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ശക്തമായ ഒരു പാലമാണ് കായികം.

പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

September 08th, 10:29 pm

പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 2024-ൽ പാരീസിൽ നടന്ന പാരാലിമ്പിക് ഗെയിംസിൽ 29 മെഡലുകൾ നേടിയ രാജ്യത്തെ പാരാ അത്‌ലറ്റുകളുടെ അചഞ്ചലമായ അർപ്പണബോധത്തേയും അപരാജിത മനോഭാവത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.