Prime Minister hails Republic Day celebrations marked by enthusiasm and national pride
January 26th, 04:50 pm
The Prime Minister, Shri Narendra Modi said that India celebrated Republic Day with great enthusiasm and pride.മാൽദീവ്സിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി
July 26th, 06:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മാൽദീവ്സ് സ്വതന്ത്രമായതിന്റെ 60-ാം വാർഷികാഘോഷങ്ങളിൽ 'വിശിഷ്ടാതിഥി'യായി പങ്കെടുത്തു. മാൽദീവ്സിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഇതാദ്യമായാണ്. രാഷ്ട്രത്തലവൻ അല്ലെങ്കിൽ ഗവണ്മെന്റിന്റെ തലവൻ എന്ന നിലയിൽ മാൽദീവ്സ് പ്രസിഡന്റ് മുയിസു ആതിഥ്യമരുളുന്ന ആദ്യ വിദേശ നേതാവും പ്രധാനമന്ത്രി മോദിയാണ്.സാംസ്കാരിക പൈതൃകവും സൈനികശക്തിയും പ്രകടമാക്കിയ പ്രൗഢമായ പരേഡ്: പ്രധാനമന്ത്രി
January 26th, 03:41 pm
2025ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നേർക്കാഴ്ചകൾ പങ്കുവച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇത് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിന്റെ ഊർജസ്വലമായ ആവിഷ്കാരമാണെന്ന് അഭിപ്രായപ്പെട്ടു. പ്രൗഢമായ പരേഡ് സാംസ്കാരിക പൈതൃകവും സൈനികശക്തിയും പ്രകടമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.