പത്മ വിഭൂഷൺ പണ്ഡിറ്റ് ചന്നൂലാൽ മിശ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി മോദിയുടെ അനുശോചന സന്ദേശം
October 02nd, 02:00 pm
പത്മ വിഭൂഷൺ പണ്ഡിറ്റ് ചന്നൂലാൽ മിശ്രയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞൻ പണ്ഡിത് ഛന്നൂലാൽ മിശ്രാജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
October 02nd, 09:42 am
പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞൻ പണ്ഡിത് ഛന്നൂലാൽ മിശ്രാജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ കലയെയും സംസ്കാരത്തെയും ആജീവനാന്തം ബഹുമാനിക്കുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത മഹത് വ്യക്തിയാണ് അദ്ദേഹമെന്നു ശ്രീ മോദി വിശേഷിപ്പിച്ചു.