പശ്ചിമ ബംഗാളിലെയും ഝാർഖണ്ഡിലെയും 5 ജില്ലകളെ ഉൾപ്പെടുത്തി രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി, ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 192 കിലോമീറ്റർ വർദ്ധിപ്പിക്കും
March 10th, 04:19 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങളുടെ മന്ത്രിസഭാ സമിതി ഇന്ന് റെയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 4,474 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇവ ഉൾപ്പെടുന്നു:ജാർഖണ്ഡിലെ പാകുർ ബസ് അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
January 05th, 08:58 pm
ജാർഖണ്ഡിലെ പാകൂരിൽ ബസ് അപകടത്തിൽ മരിച്ചവർക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.