Joint Declaration on the Establishment of India-Thailand Strategic Partnership

April 04th, 07:29 pm

During 03-04 April 2025, H.E. Shri Narendra Modi, Prime Minister of the Republic of India paid an Official Visit to Thailand and participated in the 6th BIMSTEC Summit in Bangkok, on the invitation of H.E. Ms. Paetongtarn Shinawatra, Prime Minister of the Kingdom of Thailand. Prime Minister Modi was accorded a ceremonial welcome by Prime Minister Shinawatra at the Government House in Bangkok.

Prime Minister’s visit to Wat Pho

April 04th, 03:36 pm

PM Modi with Thai PM Paetongtarn Shinawatra, visited Wat Pho, paying homage to the Reclining Buddha. He offered ‘Sanghadana’ to senior monks and presented a replica of the Ashokan Lion Capital. He emphasized the deep-rooted civilizational ties between India and Thailand, strengthening cultural bonds.

പ്രധാനമന്ത്രി തായ്‌ലൻഡ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

April 03rd, 08:42 pm

തായ്‌ലൻഡിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബാങ്കോക്കിൽ തായ്‌ലൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തുമായി കൂടിക്കാഴ്ച നടത്തി. ഗവൺമെന്റ് ഹൗസിൽ എത്തിയ പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി ഷിനവാത് വരവേൽക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. ഇത് അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു. നേരത്തെ, 2024 ഒക്ടോബറിൽ വിയന്റിയാനിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

തായ്‌ലൻഡ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന

April 03rd, 03:01 pm

മാർച്ച് 28 ന് ഉണ്ടായ ഭൂകമ്പത്തിൽ സംഭവിച്ച ജീവഹാനിക്ക് ഇന്ത്യൻ ജനതയുടെ പേരിൽ ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.

പ്രധാനമന്ത്രി മോദി തായ്‌ലൻഡിലെ ബാങ്കോക്കിൽ എത്തി ചേർന്നു

April 03rd, 11:01 am

പ്രധാനമന്ത്രി നരേന്ദ്ര മോദി തായ്‌ലൻഡിലെ ബാങ്കോക്കിൽ എത്തി ചേർന്നു. അവിടെ അദ്ദേഹം ബിംസ്റ്റെക് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി പെയ്‌തോങ്‌ടാർൺ ഷിനവത്രയുമായും പ്രധാനമന്ത്രി ചർച്ച നടത്തും.

തായ്‌ലൻഡ്, ശ്രീലങ്ക സന്ദർശനത്തിന് പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

April 03rd, 06:00 am

തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാൺ ഷിനവാത്തിൻ്റെ ക്ഷണപ്രകാരം, ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞാൻ ഇന്ന് തായ്‌ലൻഡിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെടുകയാണ്.

പ്രധാനമന്ത്രിയുടെ തായ്‌ലൻഡ്, ശ്രീലങ്ക സന്ദർശനം (2025 ഏപ്രിൽ 03 - 06)

April 02nd, 02:00 pm

ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (2025 ഏപ്രിൽ 3-4) തായ്‌ലൻഡ് സന്ദർശിക്കും. തുടർന്ന്, പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ക്ഷണപ്രകാരം അദ്ദേഹം ശ്രീലങ്കയിലേക്ക് (2025 ഏപ്രിൽ 4-6) സന്ദർശനം നടത്തും.

ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന തായ്‌ലൻഡ് പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞ് പ്രധാനമന്ത്രി

January 26th, 10:20 pm

ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന തായ്‌ലൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.

തായ്‌ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിന്റെ നടപടിയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

October 30th, 09:39 pm

തായ്‌ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിന്റെ നടപടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്ന്, ബാങ്കോക്കിലെ ലിറ്റിൽ ഇന്ത്യയിലെ പഹുറാത്തിൽ, തായ്‌ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്, ‘അമേസിങ് തായ്‌ലാൻഡ് ദീപാവലി ഫെസ്റ്റിവൽ 2024’ ഉദ്ഘാടനം ചെയ്തു. മേളയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. ഇത് ഇന്ത്യയും തായ്‌ലാൻഡും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ആഴം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തായ്ലന്‍ഡ് പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

October 11th, 12:41 pm

വിയന്റിയാനില്‍ നടക്കുന്ന പൂര്‍വ്വേഷ്യന്‍ ഉച്ചകോടിക്കിയില്‍ 2024 ഒക്ടോബര്‍ 11-ന് തായ്ലന്‍ഡ് പ്രധാനമന്ത്രി ആദരണീയായ മിസ്. പേറ്റോങ്ടര്‍ണ്‍ ഷിനവത്രയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയായിരുന്നു ഇത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തായ്ലന്‍ഡിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പെറ്റോങ്ടര്‍ണ്‍ ഷിനവത്രയെ അഭിനന്ദിച്ചു

August 18th, 11:53 am

തായ്ലന്‍ഡിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പെറ്റോങ്ടര്‍ണ്‍ ഷിനവത്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നാഗരികവും സാംസ്‌കാരികവും ജനങ്ങളും തമ്മിലുള്ളതുമായ ബന്ധത്തിന്റെ ശക്തമായ അടിത്തറയില്‍ അധിഷ്ഠിതമായ ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.