രാജസ്ഥാനിലെ ബലോത്ര ജില്ലയിലുള്ള പച്പദ്രയിലെ HPCL രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിന്റെ (HRRL) പദ്ധതിച്ചെലവ് പുതുക്കുന്നതിനും ഓഹരിനിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭാ അംഗീകാരം
April 08th, 04:21 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി HPCL രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് (HRRL) പദ്ധതിച്ചെലവ് 43,129 കോടി രൂപയിൽ നിന്ന് 79,459 കോടി രൂപയായി പുതുക്കുന്നതിനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) 8,962 കോടി രൂപയുടെ അധിക ഓഹരി നിക്ഷേപത്തിനും അംഗീകാരം നൽകി. വർദ്ധനവിന് ശേഷം HPCL നടത്തുന്ന ആകെ ഓഹരി നിക്ഷേപം 19,600 കോടി രൂപയായിരിക്കും.രാജസ്ഥാനിലെ ബാര്‍മറിലെ പാച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറിക്കുവേണ്ടിയുള്ള പ്രവൃത്തിക്ക് പ്രാരംഭം കുറിക്കുന്ന വേളയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 16th, 02:37 pm
രണ്ടുദിവസം മൂമ്പ് ഇന്ത്യയുടെ എല്ലാ ഭാഗത്തും മകരസംക്രാന്തി ആഘോഷിച്ചു. പരിണാമത്തിന്റെ സത്തയുമായി മകരസംക്രാന്തി ബന്ധപ്പെട്ടിരിക്കുന്നു. വികസനം മകരസംക്രാന്തിയില്‍ അന്തര്‍ലീനമാണ്.രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 16th, 02:35 pm
രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതോടനുബന്ധിച്ചു നടന്ന ചടങ്ങിനെത്തിയ വന്‍ ജനക്കൂട്ടത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.രാജസ്ഥാന്‍ എണ്ണ ശുദ്ധീകരണശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിക്കും.
January 15th, 11:20 am
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ പച്ച്പദ്രയിലെ രാജസ്ഥാന്‍ റിഫൈനറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് നാളെ (2018 ജനുവരി 16) നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. അദ്ദേഹം ഒരു പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്യും.