ഹംഗറിയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ പീറ്റർ മഗ്യാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
April 13th, 11:40 am
ഹംഗറിയിലെ ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയത്തിൽ പീറ്റർ മഗ്യാറിനെയും ടിസ്സ പാർട്ടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.