സോമനാഥ് സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

January 10th, 11:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥ് സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു.

ജനുവരി 10 മുതൽ 12 വരെ പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കും

January 09th, 12:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 10 മുതൽ 12 വരെ ഗുജറാത്ത് സന്ദർശിക്കും. ജനുവരി 10 ന് വൈകുന്നേരം പ്രധാനമന്ത്രി സോമനാഥിൽ എത്തും, രാത്രി ഏകദേശം 8 മണിക്ക് പ്രധാനമന്ത്രി ഓംകാര മന്ത്ര ജപത്തിൽ പങ്കെടുക്കും, തുടർന്ന് സോമനാഥ് ക്ഷേത്രത്തിൽ ഡ്രോൺ ഷോ കാണും.