പുതിയ ഒസിഐ പോർട്ടലിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി

May 19th, 09:28 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതിയ ഒസിഐ പോർട്ടലിനെ പ്രശംസിച്ചു. മെച്ചപ്പെടുത്തിയ സവിശേഷതകളും മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും ഉള്ള പുതിയ ഒസിഐ പോർട്ടൽ പൗര സൗഹൃദ ഡിജിറ്റൽ ഭരണം വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്, ശ്രീ മോദി പറഞ്ഞു.