2026-ഖാരിഫ് സീസണിലെ (01.04.2026 മുതൽ 30.09.2026 വരെ) ഫോസ്‌ഫേറ്റിക്, പൊട്ടാസിക് (പി&കെ) വളങ്ങളുടെ പോഷക അധിഷ്ഠിത സബ്‌സിഡി (എൻബിഎസ്) നിരക്കുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
April 08th, 04:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, 2026-ഖാരിഫ് സീസണിലേക്ക് (2026 ഏപ്രിൽ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ) ഫോസ്‌ഫേറ്റിക്, പൊട്ടാസിക് (P&K) വളങ്ങൾക്കുള്ള പോഷക അധിഷ്ഠിത സബ്‌സിഡി (എൻബിഎസ്) നിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള വളം വകുപ്പിന്റെ നിർദ്ദേശത്തിന് അംഗീകാരം നൽകി.2026-ലെ ഖാരിഫ് സീസണിലേക്കുള്ള ഏകദേശ ബജറ്റ് വിഹിതം 41,533.81 കോടി രൂപയായിരിക്കും. ഇത് 2025-ലെ ഖാരിഫ് സീസണിലെ ബജറ്റ് വിഹിത്തേക്കാൾ ഏകദേശം 4,317 കോടി രൂപ കൂടുതലാണ്.2025 ഖാരിഫിനുള്ള ബജറ്റ് 37,216.15 കോടി രൂപയായിരുന്നു.2025-26 റാബി സീസണിലെ ഫോസ്ഫേറ്റ്, പൊട്ടാസ്യം വളങ്ങളുടെ പോഷക അധിഷ്ഠിത സബ്‌സിഡി നിരക്കുകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി
October 28th, 03:14 pm
2025-26 ലെ റാബി സീസണിലെ (01.10.2025 മുതൽ 31.03.2026 വരെ) ഫോസ്ഫേറ്റ്, പൊട്ടാസ്യം (P&K) വളങ്ങളുടെ പോഷക അധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള വളം വകുപ്പിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. 2025-26 ലെ റാബി സീസണിലേക്കുള്ള താൽക്കാലിക ബജറ്റ് ആവശ്യകത ഏകദേശം 37,952.29 കോടി രൂപയാണ്. ഇത് 2025 ലെ ഖാരിഫ് സീസണിലെ ബജറ്റ് ആവശ്യകതയേക്കാൾ ഏകദേശം 736 കോടി രൂപ കൂടുതലാണ്.2025 ഖാരിഫ് സീസണിലെ (2025 ഏപ്രില്‍ ഒന്ന് മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെ) ഫോസ്ഫേറ്റ്, പൊട്ടാസ്യം (പി&കെ) വളങ്ങള്‍ക്കായുള്ള പോഷകാധിഷ്ഠിത സബ്സിഡി (എന്‍ബിഎസ്) നിരക്കുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി
March 28th, 04:11 pm
2025 ലെ ഖാരീഫ് സീസണിനായി (01.04.2025 മുതൽ 30.09.2025 വരെ) ഫോസ്ഫേറ്റ്, പൊട്ടാസ്യം (പി&കെ) വളങ്ങൾക്കുള്ള പോഷകാധിഷ്ഠിത സബ്‌സിഡി (എൻബിഎസ്) നിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള രാസവളം വകുപ്പിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.ഫോസ്ഫറസ്, പൊട്ടാഷ് (P&K) വളങ്ങളുടെ 2024 റാബി സീസണിലെ (01.10.2024 മുതൽ 31.03.2025 വരെ) പോഷകാധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
September 18th, 03:14 pm
2024 ലെ റാബി സീസണിൽ (01.10.2024 മുതൽ 31.03.2025 വരെ) ,ഫോസ്ഫറസ്, പൊട്ടാഷ് (P&K) വളങ്ങളുടെ പോഷകങ്ങൾ അടിസ്ഥാനമാക്കിയുള്ള സബ്‌സിഡി നിരക്കുകൾ (NBS) നിശ്ചയിക്കുന്നതിനായി കേന്ദ്ര രാസവസ്തു- രാസവള മന്ത്രാലയം മുന്നോട്ടുവച്ച നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.ഫോസ്ഫാറ്റിക്, പൊട്ടാസിക് (P&K) വളങ്ങളുടെ 2023-24 (01.10.2023 മുതല്‍ 31.03.2024 വരെ) റാബി സീസണിലെ പോഷകാധിഷ്ഠിത സബ്സിഡി (NBS) നിരക്കുകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
October 25th, 03:17 pm
2023-24 റാബി സീസണില്‍ (01.10.2023 മുതല്‍ 31.03.2024 വരെ) ഫോസ്ഫാറ്റിക്ക് പൊട്ടോസ്സിക ്(പി&കെ) വളങ്ങളുടെ പോഷകാടിസ്ഥാനത്തിലുള്ള സബ്സിഡി (എന്‍ ബിഎസ്) നിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള രാസവള വകുപ്പിന്റെ നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.