നുവാഖായ് ഉത്സവവേളയിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു

August 28th, 01:16 pm

നുവാഖായ് വേളയിൽ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ ആശംസകൾ നേർന്നു. നുവാഖായ് പ്രതിനിധീകരിക്കുന്ന കൃതജ്ഞതയുടെയും ഐക്യത്തിന്റെയും അന്തസ്സത്തയെ എടുത്തുകാട്ടിക്കൊണ്ട്, രാജ്യത്തിന്റെ നിലനിൽപ്പിന്റെയും പുരോഗതിയുടെയും നട്ടെല്ലായ കർഷകരുടെ അക്ഷീണ പരിശ്രമത്തെ പ്രധാനമന്ത്രി അംഗീകരിച്ചു.

നുവാഖായിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

September 20th, 09:04 pm

നുവാഖായിയുടെ ശുഭകരമായ അവസരത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

PM greets the people of Odisha on the festival of Nuakhai

September 18th, 09:20 am