ശ്രീ എൻ.ടി. രാമറാവുവിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
May 28th, 10:00 am
ശ്രീ എൻ.ടി. രാമറാവുവിന്റെ ജന്മവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് അദ്ദേഹം പരക്കെ ആരാധിക്കപ്പെടുന്നു, ശ്രീ മോദി പറഞ്ഞു.